Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം സഹായം, ചികിത്സചെലവ്…
തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വകാര്യ…
ഓടുന്ന കാറിന് മുകളില്‍ പൂത്തിരി കത്തിച്ച് ഇത്തവണത്തെ വൈറല്‍ വീഡിയോ; നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍…
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന്റെയും പൂത്തിരി കത്തിക്കുന്നതിന്റെയുമൊക്കെ വിവിധ തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.
വൈറലാവാന്‍ പല തരത്തില്‍ ആഘോഷം കൊഴുപ്പിക്കുന്നവര്‍ മുതല്‍…
ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; ഉടമ അറസ്റ്റില്‍
പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്.
തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍…
ജയിലിലും ഗുണ്ടാപ്പക: സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം
തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായി. കഴിഞ്ഞ ദിവസം കാപ്പ നിയമം ചുമത്തി വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ച അന്തിക്കാട് സ്വദേശിയായ ഗുണ്ടാത്തലവൻ സിയാദിനു (32) നേരെ മറ്റൊരു സംഘത്തിന്റെ…
മുതിര്‍ന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
മാഹിപാലം: ദേശീയപാത അധികൃതരുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതി
മാഹി: ശോച്യാവസ്ഥയിലായ മാഹി പാലത്തിന്റെ കാര്യത്തില്‍ ദേശീയപാത അധികൃതര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
മയ്യഴിക്കൂട്ടം നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് പാലം സുരക്ഷിതമാണെന്ന് നാഷനല്‍ ഹൈവേ…
അമല്‍ ജോയി യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്
കല്‍പറ്റ: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എ ഗ്രൂപ്പിന് ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായി മുൻ കെ.എസ്.യു ജില്ല പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ അമല്‍ ജോയി വിജയിച്ചു.
സുല്‍ത്താൻബത്തേരി നിയോജകമണ്ഡലം…
വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം നടത്തിയ കുട്ടികള്‍
കൊച്ചി: ഒരു വയസുകാരി ഇഷ മെഹറിന്‍, പതിമൂന്നുകാരന്‍ ആദില്‍ മുഹമ്മദ്, ഒമ്ബതു വയസുകാരി പാര്‍വതി ഷിനു, ആറു വയസുകാരന്‍ ഹെനോക് ഹര്‍ഷന്‍, ഒമ്ബതു വയസുകാരി ആന്‍ മരിയ എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു…
പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീണ്‍ അരുണ്‍ ഛൗഗലെയാണ് (47) ബെലഗാവി കുഢുച്ചിയില്‍ ബന്ധു വീട്ടില്‍ നിന്ന്…
ആംബുലൻസില്‍ നിന്ന് പരിക്കേറ്റവരെയടക്കം അറസ്റ്റ് ചെയ്തു; തുല്‍കറമില്‍ ഇസ്രായേല്‍ ആക്രമണം…
ഗസ്സ: വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍സേന കനത്ത ആക്രമണം തുടരുന്നതായി ഫലസ്തീൻ റെഡ് ക്രസന്റ്. റെഡ് ക്രെസന്റിന്റെ സംവിധാനങ്ങള്‍ക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.
ആംബുലൻസില്‍ നിന്ന് പരിക്കേറ്റവരെ പോലും ഇസ്രായേല്‍ സേന…
