Main Banner
Browsing Category

News

കോയമ്പത്തൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച കേസ്; വാര്‍ത്താസമ്മേളനത്തില്‍…

കോയമ്പത്തൂർ: സുലൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ച്‌ സംസാരിച്ച സംഭവം വലിയ വിവാദമാകുന്നു.…

ഭരണ വികാരം ഇല്ലെങ്കില്‍ പിന്നെന്ത്? പിബി റിപ്പോര്‍ട്ട് തള്ളി CPIM കേന്ദ്ര കമ്മിറ്റി, ജനവികാരം…

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന പിബി റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി. ന്യൂനപക്ഷ വോട്ടുകള്‍ അകന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗാള്‍ ഘടകം. ജനവികാരം അറിഞ്ഞുള്ള തിരുത്തല്‍ വേണമെന്നും ആവശ്യമെങ്കില്‍ പ്ലീനം…

ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂണ്‍ ഒന്ന് മുതല്‍ ഓപ്പറേഷൻ തൂഫാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരില്‍ പുതിയ പദ്ധതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം…

‘കമ്മ്യൂണിസ്റ്റ് ചാര വനിതയെന്ന നിലയില്‍ പ്രചാരണം, നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി…

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ തുടരുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച്‌ റിനി ആൻ ജോർജ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാര വനിത എന്ന രീതിയില്‍ വൻ തോതിലുള്ള പ്രചരണമാണ് നടക്കുന്നത്. ഒരു പാർട്ടിയുടെയും അംഗമോ പ്രവർത്തകയോ അല്ല. വി ഡി…

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് 2.2 മണിക്കൂര്‍, 640 രൂപ ടിക്കറ്റിന്: അതിവേഗറെയിലിന്…

തിരുവനന്തപുരം: റദ്ദാക്കിയ സില്‍വർലൈനിന് പകരം റെയില്‍വേയുമായി ചേർന്ന് അതിവേഗറെയില്‍ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതിനിടെ സ്വന്തംനിലയില്‍ ഹൈസ്പീഡ് റെയിലിന്റെ ഇടക്കാലപദ്ധതിരേഖ തയ്യാറാക്കി മെട്രോമാൻ ഇ.ശ്രീധരൻ. കേന്ദ്ര റെയില്‍വേ മന്ത്രി…

കെഎസ്‌ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രതിമാസ നഷ്ടം 112 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട്‌ ഗതാഗത സെക്രട്ടറിക്ക് കൈമാറി. ഓർഡിനറി ബസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 57 കോടി…

എബോള: തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം

ന്യൂ ഡല്‍ഹി: ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ…

ഒരു ഡീലിൽ ലഭിക്കുക 50,000 മുതൽ ഒരുലക്ഷം വരെ, മുഖ്യസൂത്രധാരൻ ബിലാൽ; മോഡലിം​ഗിന്റെ മറവിലെ സെക്സ്…

കൊച്ചി: മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ബിലാൽ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണെന്നും നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ…

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി…

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31…