Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ന് ഇടിമിന്നലും ശക്തമായ മഴയും, കടലാക്രമണത്തിനും സാധ്യത, നവംബര്‍ 14 നും 15നും മഴ; ജാഗ്രതാ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…
വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
തിരൂർ:പാവപ്പെട്ട കർഷകർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ നിത്യ ജീവിതത്തിന് ക്ഷതം ഏൽപ്പിച്ചുകൊണ്ട് കേരള വൈദ്യുതി ബോർഡ് പുറത്തിറക്കിയ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി…
നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ
നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ…
റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം
റാന്നി: റാന്നിയില്‍ 180.72 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമാകുന്നു. വെച്ചൂച്ചിറ, എഴുമറ്റൂര്‍, പെരുനാട്, പഴവങ്ങാടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കും.…
നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍
തിരുവനന്തപുരം: സര്‍ക്കാറിന്റെ നവകേരള സദസ്സിന് പണം നല്‍കില്ലെന്ന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
പരിപാടിക്കായി തനത് ഫണ്ടില്‍ നിന്നും പണം ചെലവിടാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംഘാടകര്‍ ആവശ്യപ്പെടുന്ന…
തലശ്ശേരിയില്‍ കടകളില്‍ പരക്കെ മോഷണം
തലശ്ശേരി: നഗരമധ്യത്തില്‍ കടകളില്‍ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറി ഉള്‍പ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്.
ബസ് സ്റ്റാൻഡിനോട്…
ഒക്ടോബര്‍ ഏഴിനല്ല ചരിത്രം തുടങ്ങുന്നത്, അധിനിവേശത്തിനെതിരെ തിരിച്ചടിക്കുന്നത് അപരാധമല്ല-എം. സ്വരാജ്
തിരുവനന്തപുരം: ഫലസ്തീൻ-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ നാള്‍വഴി തുടങ്ങുന്നത് 2023 ഒക്ടോബര്‍ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടി അര്‍ഹിക്കുന്നുവെന്നത് ചരിത്രനീതിയാണെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം…
ടിപ്പു ജയന്തി: ബി.ജെ.പി സര്‍ക്കാര്‍ നിരോധനം പിൻവലിക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍
മംഗളൂരു: ടിപ്പു സുല്‍ത്താൻ ജയന്തി നടത്തുന്ന പശ്ചാത്തലത്തില്‍ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാത്രി 11 വരെയാണ് പ്രാബല്യം.
ഒന്നാം സിദ്ധാരാമയ്യ സര്‍ക്കാര്‍ ടിപ്പു ജയന്തി 2015ല്‍ ഔദ്യോഗികമായി…
സൗദി-ആഫ്രിക്കൻ ഉച്ചകോടി റിയാദില്‍: ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്റെ വികസന പദ്ധതി
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ 100 കോടി ഡോളറിെൻറ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ.
റിയാദില്‍ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയില്‍ സല്‍മാൻ രാജാവിെൻറ നാമധേയത്തില്‍…
ഗർഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങൾക്ക് ശേഷം എച്ച്ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക !
ഭോപ്പാൽ: അണുബാധയുള്ള വിവരം മറച്ചുവച്ച് എച്ച്ഐവി പോസിറ്റീവ് ആയ സ്ത്രീ ശസ്ത്രക്രിയക്ക് വിധേയയായി. മധ്യപ്രദേശിലെ മോവിലുള്ള സർക്കാർ ആശുപത്രി അധികൃതരിൽ നിന്ന് അണുബാധ വിവരം മറച്ചുവച്ചാണ് സി-സെക്ഷൻ ഡെലിവറി നടത്തിയത്. വ്യാഴാഴ്ച യുവതി…
