Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടോടെ…
കേരളത്തില്‍ 280 പേര്‍ക്ക് കോവിഡ്; ഒമിക്രോണിന്റെ പുതിയ ഉപവകഭേദവും സ്ഥിരീകരിച്ചു
തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 280 രോഗികളും കേരളത്തിലാണ്.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്.
ഇതോടെ ഇന്ത്യയിലെ…
തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ചു
തിരൂര്‍: നവകേരള സദസ്സില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന് സ്ഥലം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.
തിരൂര്‍ മിനി സിവില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് പുതിയ സ്മാര്‍ട്ട്…
വെറും രണ്ട് രൂപക്ക് ഹൈദരാബാദി ബിരിയാണി വിറ്റ് റസ്റ്റോറന്റ്; പക്ഷെ ചെറിയൊരു നിബന്ധനയുണ്ടെന്ന് മാത്രം
ബിരിയാണികളുടെ രാജാവ് ആരാണെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം ഹൈദരാബാദി ബിരിയാണി എന്നാണ്. ലോകമെമ്ബാടും പ്രശസ്തമാണ് ഈ ബിരിയാണിയും അതിന്റെ രുചിയും.ഒരു ഹൈദരാബാദി ബിരിയാണി വെറും രണ്ട് രൂപയ്ക്ക് വില്‍ക്കുകയാണ് ഒരു റസ്റ്റോറന്റ് ശൃംഖല. പക്ഷെ…
തൃപ്രയാറില്‍ ക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു; 2 ട്രാവലറുകള്‍ മറിച്ചിട്ടു, ഗതാഗത തടസം, ചാടി രക്ഷപ്പെട്ട്…
തൃശൂര്‍: തൃശൂര്‍ തൃപ്രയാറില്‍ ആനയിടഞ്ഞു. പൂതൃക്കോവില്‍ പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങള്‍ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകള്‍ മറിച്ചിടുകയും ചെയ്തു.
ആന ഇടഞ്ഞതിനെ തുടര്‍ന്ന്…
ഇന്ത്യന്‍ രൂപയ്ക്ക് ‘കരുത്തുള്ള’ രാജ്യം; പോയി വരാം കീശ കാലിയാകാതെ !
വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് പോകുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നമ്മള് പോകുന്ന രാജ്യത്തെ പണവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ നിരക്കാണ്.
എങ്കില്‍ മാത്രമാണ് നമ്മുടെ കൈയിലെ പണത്തിന്റെ നഷ്ടം കുറച്ച് യാത്ര രസകരമാക്കന്‍…
കുവൈത്തില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു.
തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ…
സിബിഐയെ അമ്പരപ്പിക്കും പൊലീസ് ബുദ്ധി; മദ്യക്കുപ്പി തുമ്പായി, റിട്ട. ഉദ്യോഗസ്ഥന്റെ കൊലക്കേസില്‍ പ്രതി…
തൃശൂര്‍: റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തു. അസം ഗുവാഹത്തി സ്വദേശി ബാറുള്‍ ഇസ്ലാം (26) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്…
ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ്
തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു.
28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്.
28 ദിവസം…
ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കൊല്ലം: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷൻ അംഗം…
