Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കടത്തുവള്ളം മുങ്ങി; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ചേര്‍ത്തല: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍കയറിയ കടത്തുവള്ളം മുങ്ങി, പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
വയലാര്‍ തിരുനാഗംകുളങ്ങര ക്ഷേത്രത്തില്‍നിന്ന് തൊഴുതുമടങ്ങിയ 14 പേര്‍ കയറിയ വള്ളമാണ് പുഴയില്‍…
അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു
വടുതല: പണിതീര്‍ന്ന് ഒരുവര്‍ഷം തികയും മുമ്പേ തകര്‍ന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു.
തുടര്‍ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്‍റനൻസ്) കരാറോടെ പൂര്‍ത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല.…
വി.ഡി. സതീശൻ പാണക്കാട് സന്ദര്‍ശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ…
പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി…
കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി
തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച മാത്യു ജോസഫ് 2021…
ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: മുൻ എം.എല്‍.എ എം.സി കമറുദ്ദീനടക്കം 29 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോഡ്: ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍…
വന്യമൃഗശല്യം: കൊല്ലത്ത് സി.പി.എം സമരത്തിനൊരുങ്ങുന്നു
പത്തനാപുരം: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്ബനരുവി, മുള്ളുമല, വലിയറപച്ച, കുമരംകുടി, കടശ്ശേരി…
ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍
മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍.
മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…
മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി
മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി.
അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ…
ഫലസ്തീൻ: മോദിയും ഇറാൻ പ്രസിഡന്റും ചര്‍ച്ച നടത്തി; ‘സമാധാനവും സുസ്ഥിരതയും ഉടൻ…
ന്യൂഡൽഹി : ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തി.
സമാധാനവും സുസ്ഥിരതയും എത്രയും വേഗം…
വൈദ്യുതി ടവര്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു; ആളപായമില്ല
മംഗളൂരു: ജില്ലയില്‍ ധര്‍മ്മസ്ഥല മേഖലയില്‍ വൈദ്യുതി ടവര്‍ വീണ് കമ്ബനിയുടെ രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. ടവര്‍ തകര്‍ച്ച സൂചനയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.
ഉജിറെ-ബെലളു റോഡില്‍ കല്ല്യാഡി റോഡിലാണ് കനത്ത…
