Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മരിച്ചുവീഴുന്നത് നിരവധി കുഞ്ഞുങ്ങളാണ്! പലസ്തീന് വേണ്ടി പൊട്ടിക്കരഞ്ഞ് ടുണീഷ്യന്‍ ടെന്നിസ് താരം…
ദുബായ്: പലസ്തീനില്‍ യുദ്ധത്തില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 195 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.…
ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലും ‘കേരളീയം’, ‘പ്രദര്‍ശനം’ ഏഴാം തീയതി വരെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്‌ക്വയറിലെ ബില്‍ ബോര്‍ഡിലും 'കേരളീയത്തി'ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം. ഇന്ത്യന്‍ സമയം രാവിലെ…
2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം!…
ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം…
‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…
ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല
മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു…
ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…
പാലാ പൊലീസ് മര്‍ദ്ദനം: 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റത് ഡിവൈഎസ്പി അന്വേഷിക്കും, ഇന്ന് തന്നെ…
കോട്ടയം: പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്.
അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി…
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്.
ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം…
ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പ് കാലം
കട്ടപ്പന: ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നില്‍ക്കുമ്ബോഴും പ്രതികൂല കാലാവസ്ഥയും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കര്‍ഷകര്‍.
ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു…
മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടിപ്പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതസഭ
തൊടുപുഴ: മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാൻ ശിശുദിനത്തില്‍ ജില്ല ശുചിത്വ മിഷൻ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും.
പുതുതലമുറക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് അവബോധം…
