Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കണ്ണൂര്‍ വിമാനത്താവള യാത്രക്കാരനില്‍നിന്ന് ഒരു കിലോയോളം സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം പൊലീസ് പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ച ഷാര്‍ജയില്‍നിന്നെത്തിയ കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി മുസ്തഫയില്‍നിന്നാണ് എയര്‍പോര്‍ട്ട്…
അഞ്ചുവര്‍ഷം മുമ്ബ് മരിച്ചയാളെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
കൂത്തുപറമ്ബ്: കണ്ണവം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെ അഞ്ചുവര്‍ഷം മുമ്ബ് മരിച്ചയാളെ തിരിച്ചറിഞ്ഞു.
തലയോട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് കണ്ണവം എടയാര്‍ കോളനിയിലുള്ള മനോജാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. 2021ലാണ്…
ശരീര ഭാഗങ്ങള്‍ അറ്റുപോയ നിലയില്‍; യു.പിയില്‍ ദലിത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന്…
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ദലിത് യുവതി കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ടിരിന്നുവെന്ന ആരോപണവുമായി കുടുംബം.യുവതിയുടെ ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയിലാണ് ആരോപണം ഉന്നയിച്ചത്.…
‘താജ്മഹല്‍ ഷാജഹാൻ നിര്‍മിച്ചതല്ല, ചരിത്രം തിരുത്തണം’; ഡല്‍ഹി ഹൈകോടതിയില്‍ ഹിന്ദു സേനയുടെ…
ന്യൂഡല്‍ഹി: താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാൻ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
ഹിന്ദു സേന പ്രസിഡന്‍റ് സുര്‍ജിത് സിങ് യാദവാണ്…
കുവൈത്തില്‍ ആശ്വാസമഴ, താപനിലയില്‍ കുറവ്
കുവൈത്ത് സിറ്റി: നീണ്ട വേനല്‍ക്കാലത്തിന്റെ പൊള്ളും ചൂടിന് വിരാമമിട്ട് കുവൈത്ത് കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നു.
വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.…
എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനങ്ങള്‍ ഇതിനായി തയാറാവണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയാറാവണമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
വലിയ രീതിയില്‍ നിരക്ക്…
‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ…
ന്യൂഡല്‍ഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടില്‍ ഒരു രൂപ ലാഭമുള്ള കമ്പനിക്ക് 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി.
ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നല്‍കുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന…
ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.
ഹൊസബജലുവില്‍ നിന്ന്…
സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം
കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍.
വിംബിള്‍ഡണ്‍…
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ കനക്കും; നാളെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…
