Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കല്യാണവീട്ടിലെ ജോലിക്കിടെ കൈകള്‍ പൊള്ളിനശിച്ചു; അപരന്റെ കൈകളുമായി ജിത്ത് കുമാറിന്റെ ജീവിതം
ആ കൈവിരലുകള്‍ക്കിടയില്‍ വിറയലോടെ പേനപിടിച്ച് ഒപ്പിടുമ്ബോള്‍ വേദനയുടെ അങ്ങേത്തലയ്ക്കലെത്തുന്നുണ്ടെന്ന് ജിത്ത് കുമാറിന്റെ മുഖം വിളിച്ചുപറയുന്നുണ്ട്.
പക്ഷേ, 'അപരന്റെ കൈ'കളാല്‍ വേദന കടിച്ചുപിടിച്ച് ജോലിചെയ്യുമ്ബോഴും ആ മുഖത്ത് മായാത്ത…
“നിങ്ങള്‍ തന്നെയൊരു നാണക്കേടാണ്”; ആഗോള പട്ടിണി സൂചികക്കെതിരായ പരാമര്‍ശത്തില്‍ സ്മൃതി…
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.വിശപ്പെന്ന വികാരത്തെ പരിഹസിക്കരുതെന്നും നിങ്ങള്‍ ഒരു നാണക്കേടാണെന്നുമായിരുന്നു കോണ്‍ഗ്രസ്…
ഗര്‍ബ ആഘോഷം: 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് 10 പേര്‍; ജാഗ്രത കടുപ്പിച്ച് സര്‍ക്കാര്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ 24 മണിക്കൂറിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തു പേര്‍.13 വയസുകാരനുള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവരാണ് മരണപ്പെട്ടവരെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച…
ഇഫ്ളു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസില്‍ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: ഇഫ്ളു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കലാപശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്ത തെലങ്കാന പൊലീസ് നടപടി…
പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാം
റിയാദ്: ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയില്‍ വാഹനം ഒടിക്കാം.സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാര്‍ക്ക് സ്വന്തം രാജ്യത്തെ…
യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി…
സുരക്ഷിതമായി കടലിലിറങ്ങി ഗഗൻയാൻ പേടകം; ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം വിജയം
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം..
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10…
ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.
ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസില്‍…
ചെറിയ സമ്മാനത്തുകയില്ല; ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞു: കിട്ടിയത് ഒരു കോടി
സമ്മാനമില്ലെന്നുകരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍…
മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു
പെരുമ്ബാവൂരില്‍ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്ബാവൂര്‍ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ…
