Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സാമ്ബാറില്‍ എരിവുകൂടി; പരാതി പറഞ്ഞ അച്ഛനെ മകന്‍ മര്‍ദിച്ചുകൊന്നു
ബംഗളൂരു: സാമ്ബാറിന് എരിവുകൂടിയെന്ന് പരാതിപ്പെട്ട അച്ഛൻ മകന്റെ മര്‍ദനമേറ്റ് മരിച്ചു. കുടക് വീരാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ.
ചിട്ടിയപ്പ (63) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ദര്‍ശന്‍ തിമ്മയ്യയെ (38) പൊലീസ്…
കാറില്‍ രഹസ്യ അറകള്‍, പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകള്‍; യുവാക്കള്‍…
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര്‍ പെരുമ്ബാവൂരില്‍ പിടിയില്‍.ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹൻ, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം…
വാല്‍പ്പാറയിലെ പുഴയില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
അതിരപ്പിള്ളി: വാല്‍പ്പാറയില്‍ വിനോദയാത്രക്കെത്തിയ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്ബത്തൂര്‍ ഉക്കടം എസ്.എൻ.എം.വി കോളജിലെ ബിരുദ വിദ്യാര്‍ഥികളും കോയമ്ബത്തൂര്‍ കിണത്തുകടവ സ്വദേശികളുമായ ധനുഷ്, അജയ്, വിനീത് കുമാര്‍, ശരത്ത്,…
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന; കുറ്റക്കാരെ…
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന.
കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്. കുറ്റക്കാര്‍ക്കെതിരായ…
ലൈംഗികദൃശ്യം കാണിച്ച് ഭീഷണി, പണം തട്ടല്‍; പൊലീസില്‍ പരാതിപ്പെടാൻ വാട്ട്സ്‌ആപ്പ് നമ്ബര്‍,…
തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകളും ബ്ലാക്മെയില്‍ കേസുകളും പെരുകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്.
ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്‍റെ പൊലീസിന്‍റെ പ്രത്യേക വാട്ട്സ്‌ആപ്പ് നമ്ബറില്‍…
ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും അസംബന്ധവും; ‘അവിഹിതബന്ധം’ അന്വേഷിച്ച്…
ജെഡിഎസിന്റെ സഖ്യം സംബന്ധിച്ച് ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അസത്യം പറയുകയാണ്.
ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍…
അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനാകില്ല; ആധാർ കാർഡ് ലോക്ക് ചെയ്യാം
രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും ഏറെയാണ്. ഈ പ്രശ്നം…
വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ഇന്ത്യൻ നാവിക സേന സുരക്ഷ ശക്തമാക്കി. ചൈനീസ് കപ്പലിന് സംരക്ഷണത്തിനായി ഇന്ത്യൻ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകൾ വിഴിഞ്ഞം തീരത്തേക്ക് എത്തി. ഉച്ചയോടെയാണ് യുദ്ധക്കപ്പലുകൾ തീരത്ത് എത്തിയത്. അതേസമയം വിഴിഞ്ഞത്…
പ്രവർത്തനം നിർത്തിയ ക്വാറിക്ക് സമീപം കാറും ഫോണും, ക്വാറിയിൽ തെരഞ്ഞപ്പോൾ കിട്ടിയത് 48 കാരന്‍റെ…
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കഴിഞ്ഞ ദിവസം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മരക്കടവ് മൂന്നുപാലം കടമ്പൂര്‍ പെരുവാഴക്കാല സാബുവിന്‍റെ (48) മൃതദേഹമാണ് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ കണ്ടെത്തിയത്.…
