Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഉപഭോക്താക്കള്‍ ഒരിക്കലും കബളിപ്പിക്കപ്പെടുകയില്ല’; കണ്ണങ്കണ്ടി നെക്സ്റ്റ് ജനറേഷൻ ഷോറൂം…
കോഴിക്കോട്: ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും ഫലപ്രദമായ ഉപയോഗക്രമവും പഠിക്കാനും അനുഭവിച്ചറിയാനും വിപുല അവസരങ്ങളൊരുക്കി കണ്ണങ്കണ്ടിയുടെ ഇ-സ്റ്റോര്‍ തൊണ്ടയാട് ബൈപാസില്‍ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും.
വരുംകാല…
ലൈംഗിക പീഡനം പരാതി; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും
വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ്…
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിയാദ്: ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) ആണ് മരിച്ചത്.
ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു.
ഹോം…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍…
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ്…
അനീതിക്ക് മേല്‍ കൊടുംങ്കാറ്റാവാൻ ‘ഗരുഡൻ’; തിയറ്ററില്‍ കസറാൻ ഇനി സുരേഷ് ഗോപി, അപ്ഡേറ്റ്
സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാല്‍ മലയാളികള്‍ക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം.
നിലവില്‍ ഗരുഡൻ എന്ന ചിത്രത്തിലും…
എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; ‘ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ ഉടൻ…
ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രാലയം.
ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM) - അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യല്‍…
കോണ്‍ഗ്രസ് നേതാവ് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
അങ്കമാലി: മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി പോളിനെ ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അങ്കമാലി അര്‍ബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്,
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബ്ലോക്ക്…
രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം,ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച്…
ദില്ലി:രാഹുല്‍ ഗാന്ധിക്കെതിരായ രാവണൻ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ്.
ബിജെപി ഓഫീസുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം. കഴിഞ്ഞ ദിവസം പെരും…
കേരളത്തിന്റെ വാറ്റ് ചാരായത്തെ കാനഡയുടെ മണ്ണില്‍ പുതിയ ബ്രാൻഡ് ആക്കി രണ്ടു മലയാളി യുവാക്കള്‍
കൊച്ചി : കേരളത്തിന്റെ തനി വാറ്റുചാരായത്തെ അങ്ങ് കാനഡയില്‍ ഹിറ്റാക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കള്‍. 'വിദേശ നാടൻ മദ്യം' എന്നും ഇതിനെ പറയാം.
കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാര്‍ എന്നിവരാണ് കടുവ…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ ടി.ആര്‍ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും.
പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്‍. ബാങ്കിലെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.…
