Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല
ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്ബത് അംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്ബതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി.
ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട…
ഡ്യൂപ് വേണ്ടെന്ന് തീര്‍ത്ത് പറഞ്ഞു, ആക്ഷനില്‍ കയ്യടി നേടിയ വിജയ്
വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ലിയോയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന് പ്രാധാന്യം നല്‍കിയാണ് വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സ്റ്റണ്ട് കൊറിയോഗ്രാഫി അൻപറിവാണ്. വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ…
അന്തർ ജില്ലാ മോഷണ സംഘത്തിലെ 2 പേർ കൊണ്ടോട്ടിയിൽ പിടിയിൽ
കൊണ്ടോട്ടി : രണ്ട് മാസത്തോളമായി കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച നടത്തിവന്ന അന്തർ ജില്ലാ കവർച്ച സംഘത്തിലെ രണ്ടു പേർ പിടിയിലായി. തിരുവനന്തപുരം പൂന്തുറ ഭീമാപ്പള്ളി സ്വദേശി സമീറ മൻസിൽ…
മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2023-24 പദ്ധതി പ്രകാരം തിരൂർ നഗരസഭയിൽ മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. നസീമ എ.പി നിർവ്വഹിച്ചു.
കാർപ്പ് ഇനത്തിൽ പെട്ട കട്ല, രോഹു എന്നീ മത്സ്യ…
മകള്‍ ഭാഗ്യയ്ക്ക് വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപിയും കുടുംബവും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച
സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകള്‍…
ഇന്ത്യയിലെ ആദ്യത്തെ ‘ഗ്രീൻ എനര്‍ജി’ ആര്‍ക്കിയോളജിക്കല്‍ സൈറ്റായി മഹാബലിപുരം ഷോര്‍…
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ക്ഷേത്രമാണ് തമിഴ്നാട്ട് മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഷോര്‍ ടെമ്ബിള്‍.
ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഗ്രീൻ എനര്‍ജി ആര്‍ക്കിയോളജിക്കില്‍ സൈറ്റ് ആയി മാറിയിരിക്കുകയാണ് മഹാബലിപുരത്തെ ഷോര്‍…
ഉത്തരാഖണ്ഡില്‍ ഇനി ‘ഹോം മിനി-ബാര്‍’ ലൈസൻസ് ലഭിക്കും
അഞ്ച് വര്‍ഷമായി ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് വീട്ടില്‍ മിനി ബാര്‍ സജ്ജമാക്കാനുള്ള ലൈസന്‍സ് അനുവദിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
ചില നിബന്ധനകളോടെയാണ് വീട്ടില്‍ മിനി ബാര്‍ അനുവദിക്കുന്നത്. 12,000 രൂപയാണ് ഹോം മിനി ബാറിനുള്ള…
കായംകുളത്ത് വാട്ടര്‍ അതോറിറ്റി ഡിവിഷൻ ഓഫിസ്
കായംകുളം: കായംകുളം കേന്ദ്രമാക്കി വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് അനുവദിച്ച് ഉത്തരവായതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.
നാല് ലക്ഷത്തില്‍പരം കുടിവെളള കണക്ഷനുകളുള്ള ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് വിഭജിച്ച്…
മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍…
കബഡിയില്‍ വനിതാ ടീമിന് സ്വര്‍ണം, നൂറില്‍ തൊട്ട് ഇന്ത്യൻ മെഡല്‍ക്കൊയ്ത്ത്
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി.
26-25 എന്ന…
