Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
ഗുരുവായൂരില് കോലീബി സഖ്യമാരോപിച്ച് 25ഓളം പേര് മുസ്ലിം ലീഗ് വിട്ടു
ഗുരുവായൂരില് കോലീബി സഖ്യമെന്ന് ആരോപിച്ച് ഗുരുവായൂര് തൈക്കാട് മേഖലയില് 25 ഓളം പേര് മുസ്ലിം ലീഗ് വിട്ടു. എല്ഡിഎഫിനെ പിന്തുണക്കുമെന്നും ഇവര് അറിയിച്ചു. ഗുരുവായൂര് നഗരസഭയിലെ 14, 15, 17 വാര്ഡുകളിലാണ് കോണ്ഗ്രസ്-ലീഗ്-ബിജെപി…
മലപ്പുറം മാറാക്കരയില് മുസ്ലിം ലീഗില് കൂട്ടരാജി; പാര്ട്ടി വിട്ട വാര്ഡ് മെമ്പര്…
മലപ്പുറം: മലപ്പുറം മാറാക്കരയില് മുസ്ലിം ലീഗില് കൂട്ടരാജി. 24ാം വാര്ഡ് മെമ്പറും ലീഗ് പ്രസിഡന്റും അടക്കം 150 ഓളം പേര് ലീഗില് നിന്ന് രാജിവെച്ചു. വാര്ഡ് കമ്മിറ്റിയുടെ നിര്ദ്ദേശം മറികടന്ന് സിപിഐഎമ്മില് നിന്ന് വന്നയാള്ക്ക് സീറ്റ്…
വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: മുട്ടട വാര്ഡില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്പ്പട്ടികയില് പേര് ഉള്പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്പ്പറേഷന് ഇആര്എ ചട്ടം…
‘സെലിബ്രിറ്റിയായതിനാല് പ്രത്യേക ഉത്തരവ് നല്കാനാവില്ല’; ഹൈക്കോടതിയില് വി എം വിനുവിന്…
കൊച്ചി: കോര്പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്ത്ഥി വി എന് വിനുവിന് ഹൈക്കോടതിയില് തിരിച്ചടി. വോട്ടര് പട്ടികയില് പേര് ചേര്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റി ആയതിനാല് മാത്രം അനുകൂല…
യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അന്വറിന്റെ കരുതല്; ‘തദ്ദേശ തെരഞ്ഞെടുപ്പില് യുഡിഎഫിന്…
മലപ്പുറം: യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അന്വറിന്റെ കരുതല്. തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കാന് വ്യവസ്ഥകള് വെച്ച് തൃണമൂല് കോണ്ഗ്രസ് സര്ക്കുലര് പുറത്തിറക്കി. യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്ദേശിച്ച് കൊണ്ടാണ്…
വിഎം വിനുവിന് മത്സരിക്കാന് കഴിഞ്ഞില്ലെങ്കില് പ്ലാന് ബി സജ്ജം; ഇനിയും സര്പ്രൈസ് ഉണ്ടാകുമെന്ന്…
കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി വിഎം വിനുവിന് മത്സരിക്കാന് കഴിഞ്ഞില്ലെങ്കില് പ്ലാന് ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്കുമാര്. മത്സരിക്കാന് കഴിഞ്ഞില്ലെങ്കിലും കോര്പ്പറേഷനിലെ…
ലീഗ് നേതാവ് ബക്കർ പറവണ്ണ സിപിഎമ്മിൽ ചേർന്നു
തിരൂർ : മുസ്ലീം ലീഗ് പ്രദേശിക നേതാവ് ബക്കർ പറവണ്ണ സി പി എമ്മിൽ ചേർന്നു. മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് പ്രവർത്തകസമിതി അംഗം, ആലിൻചുവട് തേവർകടപ്പുറം ശാഖ സെക്രട്ടറി, സ്വതന്ത്ര മൽസ്യതൊഴിലാളി യൂണിയൻ STU ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ…
നടി ഊര്മിളാ ഉണ്ണി ബിജെപിയില് ചേര്ന്നു: മോദി ഫാനെന്നും മനസുകൊണ്ട് നേരത്തെ ബിജെപിയായിരുന്നുവെന്നും…
കൊച്ചി: നടി ഊര്മിളാ ഉണ്ണി ബിജെപിയില് ചേര്ന്നു. കൊച്ചിയില് നടന്ന ചടങ്ങില് ഔദ്യോഗികമായി പാര്ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് എ എന് രാധാകൃഷ്ണന് പങ്കെടുത്ത ചടങ്ങിലായിരുന്നു പാര്ട്ടി പ്രവേശനം. എ എന് രാധാകൃഷ്ണന് ഊര്മിളയെ…
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന് ശക്തന് രാജിവച്ചു
തിരുവനന്തപുരം ഡിസിസി അധ്യക്ഷന് എന് ശക്തന് രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചര്ച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചര്ച്ച നടത്താന് കെപിസിസി അധ്യക്ഷന്. എന്നാല് കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.…
ബിഎല്ഒമാര്ക്ക് വീണ്ടും’പണി’;തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു,വോട്ടെടുപ്പ് ദിവസം…
തിരുവനന്തപുരം: തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലികളില് കടുത്ത സമ്മര്ദം നേരിടുന്നതിനിടെ ബൂത്ത് ലെവല് ഓഫീസര്മാര്ക്ക് (ബിഎല്ഒ) വീണ്ടും'പണി'. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില് വ്യാപൃതരായ ബിഎല്ഒമാരെ തദ്ദേശ…
