Main Banner
Browsing Category

Politics

കടുത്ത പ്രതിരോധത്തിലായി ബിജെപി നേതൃത്വം; ഷോണിനെതിരെ അമർഷം

മാസപ്പടി വിവാദത്തിൽ ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ വലിയ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം. പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്ന…

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര…

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍.…

ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വിധേയരായ ആളുകളല്ലേ; ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന…

ഡല്‍ഹി: മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് തള്ളി മന്ത്രി പി കെ ബഷീര്‍. തങ്ങളെല്ലാം പാര്‍ട്ടിക്ക് വിധേയരാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ആവശ്യമില്ലെന്നും പികെ ബഷീര്‍ പറഞ്ഞു. അതൊക്കെ നിങ്ങളുടെ…

‘റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നു’ ; കെ ഷാജിക്കെതിരെ അതൃപ്തി വ്യക്തമാക്കി മുസ്ലിം…

തിരുവനന്തപുരം: മന്ത്രി കെ എം ഷാജി ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റേഞ്ച് റോവര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നും…

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട…

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്.…

‘എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി’; പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി…

കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്…

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെതിരെ കേസെടുക്കുമോ? തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും പിഎ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്ന നിയമോപദേശം ലഭിച്ച…

അന്വേഷണം വി.അബ്ദുറഹിമാനിലേക്ക്; ആഭ്യന്തര മന്ത്രിയുടെ പഴയ സുഹൃത്തിന് അന്വേഷനം വിനയാകുമോ

മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പില്‍ എസ്‌ഐടി തലവന്‍ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ മുന്‍ കായിക മന്ത്രിയിലേക്കും അന്വേഷണം…

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച്…

തൃശൂർ: യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ…

തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്;…

കാസർ​ഗോഡ്: തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീം ലീഗ് വർഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമർശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേല.…