Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
വിജയത്തിന് ഐക്യത്തോടെ മുന്നോട്ടു പോകണം; ഇതാദ്യം തിരിച്ചറിയേണ്ടത് കോണ്ഗ്രസാണ്- എം.കെ മുനീര്
കോഴിക്കോട്: കോണ്ഗ്രസിലെ അനൈക്യത്തില് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ.എം കെ മുനീര്. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോണ്ഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാന്ഡും…
പി പി ദിവ്യയ്ക്കെതിരെ അഴിമതി ആരോപണം ; ബിനാമി ഇടപാടും കുടുംബശ്രീയിലും അഴിമതി ; തെളിവുകള് സഹിതം…
തിരുവനന്തപുരം : മുന് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് . ജില്ലാ പഞ്ചായത്ത് സ്ഥലം ഇടപാടില് പി പി ദിവ്യ അഴിമതി നടത്തിയെന്നാണ് ഷമ്മാസ് ഉന്നയിക്കുന്ന പ്രധാന…
‘ബ്രൂവറി ആരംഭിക്കാന് സമ്മതിക്കില്ല’ – വി ഡി സതീശന്
തിരുവനന്തപുരം; ബ്രൂവറി ആരംഭിക്കാന് സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറിക്ക് കോള കമ്പനിയെക്കാള് വെള്ളം ആവശ്യമാണെന്നും മലമ്പുഴയില്…
അനുനയ നീക്കം പൊളിച്ച് തരൂര്
ന്യൂ ഡല്ഹി: രാഹുല് ഗാന്ധിയുടെ അനുനയനീക്കവും പൊളിച്ച് ശശി തരൂർ. തന്റെ ലേഖനത്തെ വീണ്ടും ന്യായീകരിച്ച ശശി തരൂർ കേരള സർക്കാറിനുള്ള പ്രശംസ ഡേറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് ആവർത്തിച്ചു.
ആ ഡേറ്റകള് ഒന്നും സി.പി.എമ്മിന്റേതല്ലെന്നും…
27 വര്ഷത്തിന് ശേഷം ബിജെപി അധികാരത്തില്; ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ…
ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ദില്ലി രാംലീല മൈതാനത്തില് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്…
പ്രവര്ത്തന റിപ്പോര്ട്ടിങ്ങിന് മേലുള്ള ചര്ച്ചകള്ക്ക് ഇന്നുതുടക്കം;എസ്എഫ്ഐ സംസ്ഥാന സമ്മേളനം…
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിങ്ങിന് മേലുള്ള ചർച്ചകള് തുടങ്ങും.
എകെജി സെൻറർ ഹാളില് പ്രത്യേകം തയ്യാറാക്കിയ അഭിമന്യു-ധീരജ് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.
14 ജില്ലകളില്…
ദില്ലിക്ക് വനിത മുഖ്യമന്ത്രിയെ നിര്ദേശിച്ച് ആര്.എസ്.എസ്; രണ്ട് ഉപമുഖ്യമന്ത്രിമാര്ക്ക് സാധ്യത
ദില്ലി: ഡല്ഹിയില് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ നിര്ദേശിച്ച് ആര്.എസ്.എസ്. ദിവസങ്ങള് നീണ്ട അനിശ്ചിതത്വത്തിനൊടുവില് രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എസ് എസ് നിര്ദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്…
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: എസ്എഫ്ഐയുടെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തിരുവനന്തപുരത്തെ എകെജി ഹാളില് നടക്കുന്ന പ്രതിനിധി സമ്മേളനം ക്യൂബന് അംബാസിഡര് ജുവാന് കാര്ലോസ് മാര്സന് അഗ്യുലേര…
ഡിവൈഎഫ്ഐ സ്റ്റാര്ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം; പരിപാടിക്ക് ആശംസകള് നേര്ന്ന് ശശി…
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയില് ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാര്ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാര്ച്ച് 1,2 തിയ്യതികളില് തിരുവനന്തപുരത്താണ് പരിപാടി.സൂറത്തില് പരിപാടി…
അമേരിക്കയില് നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ…
ദില്ലി: ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയില് തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും.എം എല് എമാരില് നിന്നുതന്നെയാകും…