Main Banner
Browsing Category

Politics

‘കോൺഗ്രസിനുള്ളിൽ അനൈക്യമെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന’; വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകൾക്കെതിരെ…

കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാൻ ശ്രമം എന്ന് പരാതി. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കോൺഗ്രസ്‌ നേjതാക്കളെ അപമാനിക്കാൻ ശ്രമം എന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഡിജിപിക്ക് പരാതി നൽകി. കോൺഗ്രസിനുള്ളിൽ…

‘വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’;…

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണ്. വി ഡി സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടെലിവിഷനിൽ മാത്രമെന്നും വിമർശനം. രമേശ് ചെന്നിത്തലയെ…

കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ; ‘തുടങ്ങിയത് ഷിയാസ്, സതീശൻ പിന്നിലുണ്ടെന്ന്…

കേരളത്തിലെ കോൺ​ഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു. ദോഷകരമായ സാഹചര്യം ആണിത്.…

കേരള ഭരണം ആർക്ക്? , ജനവിധി പ്രവചിച്ച് സിറ്റി സ്കാൻ എക്സിറ്റ് പോൾ; വിശദാംശങ്ങൾ വായിക്കാം.. 

ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ? കേരളം ഉറ്റുനോക്കുന്ന ആ നിർണ്ണായക ചോദ്യത്തിന് ഉത്തരവുമായി ഞങ്ങളുടെ സർവേ ഫലങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുകയാണ്. കേരളത്തിൽ ഇത്തവണ വൻ ഭരണമാറ്റമുണ്ടാകുമെന്നാണ് സിറ്റി സ്കാൻ എക്സിറ്റ് പോൾ…

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ്…

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം. വോട്ടർമാരെ സ്വാധീനിക്കാൻ പണത്തെ കൂടാതെ വിലകൂടിയ സാരികളും വിതരണം ചെയ്തു എന്ന പരാതിയില്‍ ശോഭാ…

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആര്?; മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന് കോൺഗ്രസിൽ…

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം…

കൂടുതൽ വിശദീകരണവുമായി യുഡിഎഫ് 102 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ച റാഷിദ് സി പി; ‘മുമ്പ് 2 തവണ…

കോഴിക്കോട്: ഇതുവരെ 17 തെരഞ്ഞെടുപ്പുകളിൽ പ്രവചനങ്ങൾ നടത്തിയപ്പോൾ രണ്ട് തവണ മാത്രമാണ് തെറ്റിയിട്ടുള്ളതെന്ന് റാഷിദ് സി പി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയിട്ടുള്ളയാളാണ് റാഷിദ്. ചേലക്കര ഉപതെരഞ്ഞെടുപ്പിലും…

കണ്ണൂരിൽ സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി; പിന്നിൽ സിപിഐഎം എന്ന്…

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത…

പട്ടാമ്പിയിൽ ബൂത്തിൽ കയറി വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന് പരാതി; LDF സ്ഥാനാർഥി മുഹമ്മദ് മുഹ്സിനെതിരെ…

പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും…

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

താമരക്ക് വോട്ട് ചെയ്യാൻ പറഞ്ഞതായി പരാതി, മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി. വയനാട് പനമരത്ത് ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിലെ 199 -ാം നമ്പർ ബൂത്തിനകത്ത് വോട്ടർമാരോട് താമരക്ക് വോട്ട് ചെയ്യണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചതായി പരാതി…