Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
‘സാധാരണ നിലയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെങ്കിൽ 2004 ആവർത്തിക്കും’; എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി…
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മന്ത്രി എം ബി രാജേഷ്. 2004 ന് സമാനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ,
പ്രീപോളും , എക്സിറ്റ് പോളും പറഞ്ഞത് വാജ്പേയ് വീണ്ടും വരും എന്നാണെന്നും
അതിന് വിപരീതമായി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലുള്ള…
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫല സൂചനകള്‍ പുറത്ത്
ദില്ലി:സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.രാവിലെ ആറ് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിലവില്‍ 16 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.…
വിദേശത്തെ പരിപാടികൾ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ നാട്ടിൽ തിരിച്ചെത്തി; മന്ത്രി റിയാസ്…
വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന്…
ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം.മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലാണ് ഈ…
വോട്ട് ലിസ്റ്റില്‍ സ്ത്രീ; സ്ത്രീ വേഷമണിഞ്ഞ് വോട്ടുചെയ്ത് പ്രതിഷേധിച്ച് 76കാരൻ
കൊട്ടാരക്കര: എഴുകാേണില് വോട്ടേഴ്സ് ലിസ്റ്റില്‍ സ്ത്രീ എന്ന് കണ്ടതാടെ 76കാരൻ സ്ത്രീവേഷമണിഞ്ഞ് വോട്ടു ചെയ്ത് പ്രതിഷേധിച്ചു.എഴുകോണ്‍ സ്വദേശി രാജേന്ദ്രപ്രസാദ് എഴുകോണ്‍ ഗവ.യു.പി.എസില്‍ 113 നമ്ബറിലാണ് പുരഷനായ ആള് സ്ത്രീവേഷം അണിഞ്ഞ് വോട്ട്…
വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയില്‍, പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ജയിക്കുമെന്ന് ഷാഫി…
കോഴിക്കോട് : പ്രതികൂല ഘടകങ്ങള്‍ മറികടന്ന് വടകരയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്ക ഇല്ല.എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായത്. സിപിഎമ്മിനകത്തെ ക്രിമിനല്‍…
രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു; ഇനിയും 600 പേര്…
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു.ആശ്വസിയിലെ കല്ലുംപുറത്ത്
വിമേഷ് (42) ആണ് മരിച്ചത്. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന്…
കെ.എസ് ഹംസയും കുടുംബവും തൃശൂർ പാഞ്ഞാളിൽ വോട്ട് രേഖപ്പെടുത്തി
പൊന്നാനി എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് തൊഴുപ്പാടം അംഗൻവാടിയിൽ 53 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യക്കും മക്കൾക്കും ഒപ്പം എത്തിയായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
ആദ്യ 6 മണിക്കൂറില്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളില്‍ നീണ്ടനിര; വോട്ടുചെയ്ത് താരങ്ങളും…
തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്.പലയിടത്തും ബൂത്തുകളില്‍ നീണ്ട നിരയുണ്ട്.നഗര…
കന്നി വോട്ടര്‍ക്ക് സമ്മാനം കുരുമുളക് തൈ; ഒരു വയനാടന്‍ മോഡല്‍
കല്പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. വയനാട്ടിലും ഈ…