Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
19-ാം വയസ് മുതല് പ്രവാസി, ഒടുവില് 66-ാം വയസില് കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്
പാലക്കാട് : അറുപത്തിയാറാം വയസില് കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസില് കന്നിവോട്ട് ചെയ്തത്.ചെറുകോട് എല്.പി.സ്കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
19-ാം…
14,64,472 വോട്ടര്മാര് ഇന്ന് ബൂത്തിലേക്ക്
കല്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില് വയനാട് മണ്ഡലത്തില് 14,64,472 വെള്ളിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും.വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂര്ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര് ഡോ.…
തെരഞ്ഞെടുപ്പ് ദിനത്തില് പുലര്ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരില്,…
തൃശൂര്: പുലര്ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച് എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കള്ക്കൊപ്പമുള്ള ഈ ഓട്ടം.നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില് നിന്ന് തൃശൂരിലെ…
ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി സമദാനി
കോട്ടക്കൽ: യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഈ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഡോ.…
കോണ്ഗ്രസ് നേതാക്കള് ബിജെപിയില്; പദ്മിനി തോമസും തമ്ബാനൂര് സതീഷും അടക്കമുള്ള നേതാക്കള് പാര്ട്ടി…
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്ഗ്രസ് നേതാക്കള് ബിജെപിയില് ചേർന്നു. സ്പോർട്സ് കൗണ്സില് മുൻ അദ്ധ്യക്ഷയും കോണ്ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല് സെക്രട്ടറിയായിരുന്ന തമ്ബാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്…
കേരളത്തില് യുഡിഎഫ് തൂത്തുവാരുമെന്ന് സര്വ്വേ
ഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ.
എല്ഡിഎഫും എൻഡിഎയും ഒരു സീറ്റില് പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുല് ഗാന്ധി വയനാട്ടില് ഇത്തവണയും…
പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു
ഡല്ഹി: കെ കരുണാകരന്റെ മകള് പത്മജ വേണുഗോപാല് ബിജെപിയില് ചേർന്നു. ഡല്ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്ച്ചകള് നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.…
മലപ്പുറം ലീഗിന്റെ കോട്ട; വസീഫിന് ജയിക്കാന് 2004 ആവര്ത്തിക്കണം
മലപ്പുറം: മുസ്ലീം ലീഗിന് കോട്ടയെന്ന് അവകാശപ്പെടാനുള്ള ഒരു മണ്ഡലമുണ്ടെങ്കില് അതാണ് മലപ്പുറം. ഇവിടെ കാറ്റ് മാറി വീശുമെന്ന് ഇടതുപക്ഷം പറയുമ്പോഴും ഒരു ചിരി മാത്രമാണ് ലീഗിന് ഉള്ളത്. എന്തൊക്കെ പ്രശ്നമുണ്ടായിട്ടും ഇവിടെ ഒരു പോറല് പോലും…
പ്രിയങ്ക റായ്ബറേലിയില്, രാഹുല് വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്ന് റിപ്പോര്ട്ട്
ഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി ഉത്തര് പ്രദേശിലെ റായ്ബറേലിയിലും രാഹുല് ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് എന്.ഡി.ടി.വി റിപ്പോര്ട്ട്.
കഴിഞ്ഞ അഞ്ച് തവണയായി കോണ്ഗ്രസ് നേതാവ് സോണിയ…
‘ജയിച്ചാൽ ജനങ്ങളുടെ കൂടെയുണ്ടാകും, അതാണ് എന്റെ വഴിപാട്’ ; വി എസ് സുനിൽകുമാർ
തൃശൂരില് മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില് ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂർ ലോകസഭാ മണ്ഡലത്തിലെ എല് ഡി എഫ് സ്ഥാനാര്ത്ഥി വി എസ് സുനില്കുമാര്. ഇടത് പക്ഷത്തിന്റെ ബെയ്സ് തൃശൂരിനുണ്ട്. ജയിച്ചാൽ ജനങ്ങളുടെ…