Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
പാലക്കാട്ടെ പുകമറ രാഷ്ട്രീയം ഗുണം ചെയ്യുക ആര്ക്ക്?
തെരഞ്ഞെടുപ്പ് അടുക്കുമ്പോള് ആരോപണ പ്രത്യാരോപണങ്ങള് പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്ച്ചയുമെങ്കില് ഈയടുത്ത കാലത്തായി ജയിക്കാന് രാഷ്ട്രീയ പാര്ട്ടികള് ഉണ്ടയില്ലാ…
ട്രോളി ബാഗില് ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം;നിയമോപദേശത്തിന് ശേഷം തുടര്നടപടി
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുല് മാങ്കൂട്ടത്തിന്റെ നേതൃത്വത്തില് പാലക്കാട്ടെ ഹോട്ടലില് കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില് ഇതുവരെ പൊലീസ് കേസെടുത്തില്ല.
ട്രോളി ബാഗില് ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക…
പാലക്കാട് കോണ്ഗ്രസ് നേതാക്കളുടെ ഹോട്ടല്മുറികളില് അർധരാത്രിയിൽ പോലീസ് അഴിഞ്ഞാട്ടം; പരിശോധനയിൽ…
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസിന്റെ പരിശോധന. ചൊവ്വാഴ്ച അർധരാത്രിയിലാണ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് സംഘം പരിശോധനയുടെ പേരിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. പോലീസ്…
ജനസമുദ്രത്തിനിടയിലേക്ക് വിജയിയുടെ ‘മാസ് എന്ട്രി’; വിക്രവാണ്ടിയില് ടിവികെയുടെ പ്രഥമ…
ചെന്നൈ: തമിഴ് സൂപ്പര്താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്ട്ടി തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം വൻ ജനാവലിയുടെ സാന്നിധ്യത്തില് ആരംഭിച്ചു.വൈകിട്ട് നാലോടെ ജനസമുദ്രത്തിനിടയിലേക്ക് വിജയ് എത്തി. വേദിയില് പ്രത്യേകം…
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു: പാലക്കാട് രാഹുലും സരിനും ഇന്ന് നാമനിര്ദേശ പത്രിക…
പാലക്കാട്: മണ്ഡലത്തില് ഇന്ന് എല്ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള് നാമനിർദേശ പത്രിക സമർപ്പിക്കും. ഇതോടെ മണ്ഡലത്തില് തെരഞ്ഞെടുപ്പ് പോര് മുറുകും.അതിനിടെ അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു.
മണ്ഡലത്തിലെ വിവിധ…
പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്ത്ഥിയെ പിന്വലിച്ച് അന്വര്
പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പിന്വലിക്കുന്നതായി പി വി അന്വര് എംഎല്എ. യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്ഗ്രസ് നേതാക്കളെ മുന്നില് കണ്ടല്ല…
വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്ദേശ പത്രിക സമര്പ്പിച്ച് പ്രിയങ്ക
കല്പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്ദേശ പത്രിക സമര്പ്പിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥിയാണ് പ്രിയങ്ക ഗാന്ധി.
ഭരണാധികാരിയായ കളക്ടര്ക്കാണ് നാമനിര്ദേശ പത്രിക…
ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്, മറുകണ്ടം ചാടുന്ന കരിയര് അല്ല രാഷ്ട്രീയം;…
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ച കെപിസിസി സോഷ്യല് മീഡിയ സെല് മുന് കണ്വീനര് ഡോ. പി സരിനെതിരെ കോണ്ഗ്രസ് നേതാവ് കെഎസ് ശബീനാഥന്. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്, മനസ്സില് ആഗ്രഹിച്ച ശമ്പളം…
‘ഇടത്’ കൈയുയര്ത്തി പി സരിന്
ഇനി ഇടതുപക്ഷത്തിനൊപ്പം നില്ക്കുമെന്ന് വ്യക്തമാക്കി പി സരിന്. സ്ഥാര്ത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല് അതിന് തയ്യാറാണെന്നും സരിന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. വെറുതെയിരിക്കാന് എന്തായാലും ഉദ്ദേശിക്കുന്നില്ല,…
മഞ്ചേശ്വരം കോഴക്കേസില് കെ. സുരേന്ദ്രന് തിരിച്ചടി; കുറ്റമുക്തനാക്കിയ വിധിക്ക് ഹൈകോടതി സ്റ്റേ
കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല പ്രിൻസിപ്പല് സെഷൻസ് കോടതി വിധി ഹൈകോടതി സ്റ്റേ ചെയ്തു.
സംസ്ഥാന സർക്കാർ സമർപ്പിച്ച…