Main Banner
Browsing Category

Politics

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി ഇന്ന്…

അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അഴീക്കോട്‌കെ.എം ഷാജിയെയും കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.…

‘പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത്‌ പറഞ്ഞാലും അനുസരിക്കും’; പി.വി.അൻവർ

കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന്…

വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് വി ജോയ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും…

വി ഡി സതീശന് അഭിവാദ്യം, NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷനേതാവിന് ഫ്ലക്സ് ബോർഡ്

NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡ്. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നും ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെഎസ്‌യു, യൂത്ത്…

‘ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട, സമയമാകുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കും’; സിപിഐഎം നേതാക്കളോട്…

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമയമാകുമ്പോള്‍…

‘NSS ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ല; രാഷ്ട്രീയ ലക്ഷ്യമിട്ടായിരുന്നു ഐക്യനീക്കം’: P K…

എന്‍എസ്എസ് ഒരുകാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂര നിലപാട് എന്ന ആശയമാണ് എന്‍എസ്എസിനെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള ഐക്യനീക്കത്തില്‍ നിന്നും…

മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂർ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിൻ ജെ നൈനാൻ എന്നിവരാണ്…

‘പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല; വിഎസിന്റെ കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം’; എം…

പത്മ പുരസ്കാരം സ്വീകരിക്കുന്നതിൽ വി എസ് അച്യുതാനന്ദന്റെ കുടുംബത്തിന്റെ നിലപാടിനൊപ്പം പാർട്ടി നിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല. അത് വ്യക്തിസ്വാതന്ത്ര്യമാണ്.…

യുഡിഎഫിൽ സീറ്റ് മാറ്റം; പട്ടാമ്പി മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ

പാലക്കാട് സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ധാരണയായി. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം. പട്ടാമ്പിയിൽ മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്നാണ് ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ…

വിവാദ പരാമർശത്തിൽ സജി ചെറിയാനെതിരെ കടുപ്പിച്ച് സമസ്ത, പ്രമേയം പാസാക്കി; ‘മാപ്പ് പറയണം’

സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ് വൈ എസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ പ്രമേയം പാസാക്കി. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ വർഗീയത വളർത്താൻ…