Browsing Category

Politics

അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ടു വശം:പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയില്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന…

വീണ്ടും കോൺഗ്രസിന് തിരിച്ചടി :ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്‌ഡി ബി ജെ പി യിൽ

ഹൈദരാബാദ്:ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു 62 കാരനായ കിരണ്‍കുമാര്‍ റെഡ്ഡി. ഇതിനുമുന്നോടിയായി കഴിഞ്ഞമാസം കിരണ്‍കുമാര്‍…

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്

എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.മൂന്ന് മാണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജെ.പി…

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ : പി.കെ ഫിറോസ്

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളിൽ പാർട്ടിക്കാരെ നിയമിച്ചുവെന്നാണ് ആരോപണം. നിയമനങ്ങൾ റദ്ദാക്കി സർക്കാർ…

സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ…

അ’യോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അ'യോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് രാഹുലിന്റെ പുതിയ ട്വിറ്റര്‍ ബയോ. പാര്‍ലമെന്റ് അംഗം എന്നായിരുന്നു രാഹുലിന്റെ നേരത്തെയുള്ള…

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടി; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്ത് കോൺഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ്…

രാഹുലിനെ അയോഗ്യനാക്കാനുള്ള തീരുമാനം വന്നതെങ്ങനെ? അയോഗ്യത പിന്‍വലിക്കാന്‍ സാധിക്കുമോ?

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ എം പി സ്ഥാനത്തിന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. വിധിയേയും അയോഗ്യതയേയും…

ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവ്; ഇഎംഎസ് വിടപറഞ്ഞിട്ട് 25 വർഷം

മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 25 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ്…

എം.കെ. രാഘവൻ എം.പിക്കെതിരെ കെ. സുധാകരന് രഹസ്യ റിപ്പോർട്ട് നൽകി കോഴിക്കോട് ‍ഡിസിസി

കോൺ​ഗ്രസ് നേതാവ് എം.കെ. രാഘവൻ എം.പിയെ തള്ളി കോഴിക്കോട് ‍ഡിസിസി രം​ഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് റിപ്പോർട്ട് കൈമാറി. പാർട്ടി വേദിയിൽ പറയേണ്ടത് പരസ്യമായി പറയരുത് എന്ന നിർദേശം…