Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
സുരേഷ് ഗോപി പ്രഭാവം മങ്ങി? മുഖ്യമന്ത്രിയുടെ പ്രചാരണം എല്‍ഡിഎഫിനെ തുണച്ചില്ല;…
തൃശൂര്‍: കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രൻ്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കിയിട്ടും…
ഇത് കൂട്ടായ്മയുടെ വിജയം, ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു: സണ്ണി ജോസഫ്
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.…
‘Not an inch back’; വിമര്‍ശനങ്ങള്‍ക്ക് വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നല്‍കി ആര്യാ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മേയർ ആര്യാ രാജേന്ദ്രൻ .ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. 'Not an inch back' എന്നെഴുതി വാട്ട്സാപ്പ്…
കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാര്‍ഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ്…
മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച് കയറിയത്.ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ…
വോട്ട് ചോരിയുമായി വീണ്ടും രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ ഇന്ന് കൂറ്റന്‍ റാലി; മുതിര്‍ന്ന നേതാക്കള്‍…
ന്യൂ ഡൽഹി: വോട്ട് ചോരി വീണ്ടും സജീവമാക്കാൻ കോൺഗ്രസ്. ഡൽഹി രാം ലീല മൈതാനത്ത് വോട്ട് ചോരിയിൽ പാർട്ടി ഇന്ന് കൂറ്റൻ റാലി നടത്തും. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ അഞ്ചരക്കോടി ജനങ്ങളിൽ നിന്ന് ശേഖരിച്ച…
കന്നി അങ്കം, പ്രചാരണത്തിനിറങ്ങിയില്ല; ഒളിവിലിരുന്ന് മത്സരിച്ച സൈനുല്‍ ആബിദീന് വൻജയം
താമരശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കന്നി സ്ഥാനാർത്ഥിയായി ഒളിവിലിരുന്ന് മത്സരിച്ചയാള്‍ക്ക് വന്‍വിജയം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഒരു ദിവസം പോലും പ്രചരണത്തിനിറങ്ങാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി സൈനുല്‍ ആബിദീൻ എന്ന കുടുക്കില്‍…
യുഡിഎഫ് ബന്ധം ശക്തമാക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടി; മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍…
കോഴിക്കോട്: യുഡിഎഫുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വെല്‍ഫെയർ പാർട്ടി. യുഡിഎഫുമായി തുടർചർച്ചകള്‍ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു.ഇക്കാര്യത്തില്‍ യുഡിഎഫുമായി…
‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശം സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…
മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…
തോറ്റുവെന്ന് CPIMനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; തെരഞ്ഞെടുപ്പ് ഫലത്തിൽ…
മുപ്പത് വർഷത്തിനിടയിൽ യുഡിഎഫിന് ലഭിച്ച ഏറ്റവും മികച്ച തിളക്കമാർന്ന വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും സതീശൻ പ്രതികരിച്ചു. നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ…
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്,…
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി…
