Main Banner
Browsing Category

Politics

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന…

‘VDS കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസിനെ നയിക്കട്ടെ’; KPCC അധ്യക്ഷനാക്കാൻ ഷാഫിക്ക് വേണ്ടിയും…

എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്. വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് ഐ പള്ളുരുത്തി മണ്ഡലം…

‘ഭരണ മാറ്റത്തിനായി വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കുന്നു’, മുഖ്യമന്ത്രി തർക്കത്തിൽ…

കോഴിക്കോട് : 102 സീറ്റുകളുമായി യുഡിഎഫ് വിജയിച്ചിട്ടും കോൺഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കോൺഗ്രസിന് ജയിപ്പിച്ചു വിട്ടവരോട് പ്രതിപത്തിയില്ലെന്നും, പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ…

ഡൽഹിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയി; എത്രയും പെട്ടന്ന് കേരളത്തിന്‌ മുഖ്യമന്ത്രി ഉണ്ടാകും; വി എം…

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ…

‘ഇടതുപക്ഷം ഭരിക്കുന്നത് പിണറായി-എംവി ഗോവിന്ദന്‍ കോക്കസ്; സെക്രട്ടറിയുടെ ശൈലി…

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. എം വി ഗോവിന്ദന്റെ ശൈലി തിരിച്ചടിയുണ്ടാക്കിയെന്നാണ് വിമര്‍ശനം.…

`ഫ്ലക്സ് വെച്ചത് കെസിയോടുള്ള ഇഷ്ടം കൊണ്ട്’; പുതിയ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ്…

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിസിടിവിയിൽ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്തെത്തി. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതെന്നായിരുന്നു  പറഞ്ഞത്. തൊട്ടടുത്ത കടയിലെ…

വിജയ് – രാഹുൽ റീലുകൾക്ക് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക്; കോൺഗ്രസ് ആരോപണം തള്ളി കേന്ദ്രം

രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒരുമിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാം തടഞ്ഞ സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രസർക്കാർ. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ വൃത്തങ്ങൾ…

‘ക്യാമറ കേട് ആയിരുന്നുവെന്ന ധൈര്യത്തിലായിരുന്നു; കോണ്‍ഗ്രസില്‍ വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടി…

തൃശ്ശൂര്‍: ക്യാമറ കേട് ആയിരുന്നുവെന്ന ധൈര്യത്തിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതെന്ന് സിപിഐഎം നേതാവ് മുഹമ്മദ് അരവശേരി. സ്ഥലത്തുണ്ടായിരുന്ന ക്യാമറ കേട് ആണെന്ന് പറഞ്ഞതിന്റെ ധൈര്യത്തിലാണ്…

കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും; പി ബിയുടെ നിർണായക തീരുമാനം ഇന്ന്

കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം…

തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ…