Main Banner
Browsing Category

Politics

റജിസ്ട്രാർ ഓഫീസിൽ എത്തിയാൽ വിസി തടയും, വിസിയെ തടയാൻ എസ്എഫ്ഐയും

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി - റജിസ്ട്രാർ തർക്കം തുടരുകയാണ്. റജിസ്ട്രാർ കെ എസ് അനിൽ കുമാർ ഇന്ന് ഓഫീസിൽ എത്തിയാൽ ഇടപെടാനാണ് വൈസ് ചാൻസലറുടെ തീരുമാനം. റജിസ്ട്രാർ ഓഫീസിൽ എത്തിയാൽ തടയാൻ സുരക്ഷാ ഓഫീസർക്ക് നിർദേശം നൽകി. സസ്പെൻഷനിലുള്ള…

ചാൻസലർ – രജിസ്ട്രാർ പോര് അതിരൂക്ഷം; ഇന്ന് പ്രതിഷേധം കനക്കും 

കേരള സർവ്വകലാശാലയിലെ അധികാര തർക്കത്തിനിടെ ഇന്ന് ഗവർണർക്കും വിസിക്കും എതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രതിഷേധം. എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും ഉണ്ട്. ഡിവൈഎഫ്ഐ സർവ്വകലാശാല ആസ്ഥാനത്തേക്ക്…

ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് നടത്തുന്നത്. സര്‍വകലാശാലകള്‍ കാവി…

‘ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന്…

പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് പിവി അന്‍വര്‍. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ…

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് ; ട്രംപിനെ വെല്ലുവിളിച്ച് ‘അമേരിക്ക…

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയില്‍ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. ട്രംപുമായി വഴിപിരിഞ്ഞ മസ്‌ക് 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.…

കടുത്ത വിമര്‍ശനവുമായി വിജയ്; കണ്ടില്ലെന്ന് നടിച്ച്‌ എഐഎഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്ബോഴും കണ്ടില്ലെന്ന് നടിച്ച്‌ എഐഎഡിഎംകെ.ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങള്‍ വിജയ്…

ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണം’; പരാതി നല്‍കി ആം ആദ്മി ; സംസ്ഥാന വ്യാപകമായി ഇന്നും…

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. അപകടം ഗുരുതരമല്ലന്ന വ്യാഘാനം രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു എന്നും പരാതി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മന്ത്രി വി എന്‍ വാസവന്‍,…

ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് വനിതയെ പരിഗണിച്ചേക്കും; ആർഎസ്എസിനും സമ്മതം

ന്യൂ ഡൽഹി: പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേയ്ക്ക് ബിജെപി ഒരു വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസൻ എന്നിവരാണ് പരിഗണനയിലുള്ളത് എന്നാണ് സൂചന. ആർഎസ്എസും ഈ തീരുമാനത്തിന്…

മുണ്ടക്കൈ-ചൂരല്‍മല ഫണ്ട് ശേഖരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ്…

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി.സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി…

കാവിക്കൊടിയേന്തിയ ഭാരതാംബ: സർക്കാരും ​ഗവർണറും തമ്മിൽ തർക്കം തുടരുന്നു, ഗവർണറുടെ കത്തിനു വീണ്ടും…

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ തർക്കം തുടരുന്നു. ഗവർണറുടെ കത്തിനു വീണ്ടും മറുപടി നൽകാനൊരുങ്ങുകയാണ് സർക്കാർ. നിയമ പരിശോധനക്ക് ശേഷം മറുപടി നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. ഭരണഘടനാ വിദഗ്ധറുടെ നിലപാട് കൂടി…