Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Tech
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം: ഫോൺ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വിവരങ്ങൾ…
രാജ്യത്തെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയ്ഡ് ഫോണുകളിൽ വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആൻഡ്രോയ്ഡ്…
എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; ‘ചൈല്ഡ് സെക്ഷ്വല് അബ്യൂസ് മെറ്റീരിയല് ഉടൻ…
ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്കി ഐടി മന്ത്രാലയം.
ചൈല്ഡ് സെക്ഷ്വല് അബ്യൂസ് മെറ്റീരിയല് (CSAM) - അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സോഷ്യല്…
ഗൂഗിള് മാപ്പ് ആളെ കൊല്ലുമോ? വഴിയറിയാൻ മൊബൈലിനെ ആശ്രയിക്കുന്നവര് ഉറപ്പായും അറിഞ്ഞിരിക്കേണ്ട…
ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഗൂഗിള്. നമുക്കറിയേണ്ടതെല്ലാം നാം ഗൂഗിളിനോടാണ് ചോദിക്കാറുള്ളത്. നമുക്ക് പോകേണ്ട വഴി പോലും ഗൂഗിള് നമുക്ക് പറഞ്ഞു തരും.
എന്നാല്, ഗൂഗിള് മാപ്പ് വഴി തെറ്റിക്കുമെന്നുള്ള വാദവും ശക്തമാണ്. കഴിഞ്ഞ…
ഐഫോണ് 15 സീരീസ് വിപണിയില്; 2 ലക്ഷം രൂപ വരെ വില
ഐഫോണിന്റെ 15 സീരീസ് വിപണിയില് അവതരിപ്പിച്ച് ആപ്പിള്. ഐഫോണ് 15, ഐഫോണ് 15 പ്ലസ്, ഐഫോണ് 15 പ്രോ, ഐഫോണ് 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ് കൂടാതെ സീരീസ് 9, അള്ട്ര 2 എന്നീ വാച്ചുകളും ആപ്പിള് ഔദ്യോഗികമായി…
ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ്…
കാത്തിരിപ്പിന് അവസാനമാകുന്നു. ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ…
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും മെഴ്സിഡസ് ബെൻസിന്റെ സഹോദര കമ്പനിയുമായി സഹകരിച്ച് ഹൈഡ്രജൻ പവർ…
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനായി മെഴ്സിഡസ്…
സ്മാര്ട്ടാകാന് സ്മാര്ട്ട് മോതിരങ്ങള്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്
ഫിറ്റ്നസ് ഗാഡ്ജറ്റുകള് ഉപയോഗിക്കുന്നവരില് ആരും തന്നെ പിന്നിലല്ല. ഇപ്പോള് സ്മാര്ട്ട് വാച്ച് പോലെ തന്നെ ട്രെന്ഡിങ്ങാകാന് ഒരുങ്ങുകയാണ് സ്മാര്ട്ട് റിങ്ങുകള്. നേരത്തെ ബോട്ട് സ്മാര്ട്ട് റിങ്ങുകള് പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ…
പിങ്ക് വാട്ട്സാപ്പിനെ സൂക്ഷിക്കുക
വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ണ്ലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയര് ചെയ്യുന്നത്. തട്ടിപ്പുകാര് ഈ ലിങ്ക് പലര്ക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗണ്ലോഡ്…
വരുന്നു വാട്സ് ആപ്പിൽ പുതിയ മാറ്റങ്ങൾ; 4 പുതിയ ഫീച്ചറുകൾ അറിയാം
വാട്ട്സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. നമ്മൾ ഇടുന്ന സ്റ്റേറ്റസ് അപ്ഡേറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനും കസ്റ്റമൈസ് ചെയ്യാനുമാണ് പുതിയ മാറ്റങ്ങൾ വാട്ട്സ് ആപ്പിൽ വരുത്തിയിരിക്കുന്നത്. വോയ്സ് മെസേജ്, സ്റ്റേറ്റസ് റിയാക്ഷൻ, സ്റ്റേറ്റസ്…