Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ; 100 മില്യൺ അടിയന്തര സഹായം…
ദുബായ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ആക്രമണത്തെ സൌദി അറേബ്യ അപലപിച്ചു. ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും…
ഈ വൈനിന് പഴക്കം 5000 വര്‍ഷം, കണ്ടെത്തിയത് രാജ്ഞിയുടെ ശവകുടീരത്തില്‍
പഴക്കമേറുന്തോറും വീര്യവും വിലയും കൂടുന്ന ഒന്നാണ് വൈൻ. പഴക്കം ചെന്ന വൈനുകള്‍ അതുകൊണ്ട് തന്നെ വൈൻപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
എന്നാല്‍, 5000 വര്‍ഷം പഴക്കമുള്ള വൈൻ ആണെങ്കിലോ? അതേ, തികച്ചും യാദൃച്ഛികമായി അങ്ങനെ ഒരു വൈൻ…
ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്.
വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍…
മാനേജ്മെന്റ് മീറ്റിങിൽ ഷര്‍ട്ടിടാതെ വിമാനക്കമ്പനി സിഇഒ, കൂടെ മസാജും; ഇത്രയും ‘തുറന്ന…
കമ്പനിയുടെ മാനേജ്മെന്റ് യോഗത്തില്‍ ഷര്‍ട്ടിടാതെ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് എയര്‍ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലാണ് അദ്ദേഹം കമ്പനിയുടെ തൊഴില്‍…
ഇത് എന്റെ അവസാന കുറിപ്പാകാം
'ഈ കുറിമാനം വായിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക: ലോകത്തെ വൻശക്തിരാഷ്ട്രങ്ങളെല്ലാം ഗസ്സയിലെ സിവിലിയന്മാരെ കൊന്നുകൊണ്ടിരിക്കുകയാണ്.
മനുഷ്യാവകാശത്തെയും മാനവികതയെയും കുറിച്ച് അവര്‍ പറയുന്നത് വിശ്വസിക്കരുത്. അവര്‍ക്ക് തരിമ്ബും…
അനധികൃത ടാക്സികള്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം
ദോഹ: അനധികൃത ടാക്സി സര്‍വിസുകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. രാജ്യത്ത് ആറ് ട്രാൻസ്പോര്‍ട്ട് കമ്ബനികള്‍ക്കു മാത്രമാണ് റൈഡ്-ഹെയ്ലിങ് സര്‍വിസുകളായി പ്രവര്‍ത്തിക്കാനുള്ള ലൈസൻസുള്ളതെന്നും മറ്റുള്ളവ…
ഒമാനില്‍ പനി പടരുന്നു, വേണം കരുതല്‍
മസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലര്‍ക്കും പനി അനുഭവപ്പെടുന്നത്.
അസുഖം ബാധിച്ചവരില്‍ പലര്‍ക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ…
അതിഥിയായി ‘ടാപിര്‍’ വന്നു; പുരസ്കാരത്തിളക്കത്തില്‍ വിഷ്ണുവിന്റെ ക്ലിക്ക്
ദോഹ:വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കര് എന്നാണ് ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫോട്ടോഗ്രഫിയിലെ പുരസ്കാരം അറിയപ്പെടുന്നത്.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ പുരസ്കാരം. ആ…
പഞ്ചും എക്സ്റ്ററും വിറച്ചു തുടങ്ങി, വരുന്നൂ റെനോ കാര്‍ഡിയൻ
2023 ഒക്ടോബര്‍ 25-ന് കാര്‍ഡിയൻ എന്ന പേരില്‍ ഒരു പുതിയ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന റെനോ കാര്‍ഡിയാന്റെ ഡിസൈനും ഇന്റീരിയറിന്റെയും മറ്റും ചില ടീസര്‍…
അമേരിക്കയില്‍ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു; ആക്രമണം ‘മുസ്ലിംകള് മരിക്കണം’…
വാഷിങ്ടണ്‍: മുസ്ലിം ആയതിന്റെ പേരിലും ഇസ്രായേല്‍ - ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായും അമേരിക്കയില്‍ ആറു വയസ്സുകാരനായ ഫലസ്തീൻ ബാലനെ കുത്തിക്കൊന്നു.
വദീഅ അല്‍ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്.…