Main Banner
Browsing Category

World

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി സൗദി കിരീടാവകാശി യുഎസില്‍ എത്തും, വമ്പന്‍ സ്വീകരണമൊരുക്കാന്‍…

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദര്‍ശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണള്‍ഡ് ട്രംപ്…

4 ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെയുള്ള ട്രംപിന്റെ നടപടിയുടെ…

ട്രംപിന് കുരുക്കായി പുതിയ ഇ മെയിൽ തെളിവുകൾ പുറത്ത്; നിഷേധിച്ച് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റീന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വലിയ കുരുക്കാകുന്ന പുതിയ രേഖകൾ പുറത്ത്. എപ്സ്റ്റീന്‍റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ്…

‘കൂറ്റന്‍ പാലം, മെയ്ഡ് ഇന്‍ ചൈന’, ഈ വര്‍ഷാദ്യം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം…

ബീജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നു. നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.…

പാകിസ്ഥാന് ഐക്യദാർഢ്യം, ഇന്ത്യയിലെ സ്ഫോടനത്തിൽ ഭീകരവാദം എന്ന വാക്ക് പോലുമില്ല; യുഎസ് എംബസി…

രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന സ്ഫോടനത്തിൽ യുഎസ് എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് ഇന്ത്യയിൽ വ്യാപകമായ വിമർശനം നേരിടുന്നു. പ്രധാനമായും, യുഎസ് എംബസിയുടെ 'ചിന്തകളും പ്രാർത്ഥനകളും' ഉൾക്കൊള്ളുന്ന ട്വീറ്റ്…

World Pneumonia Day 2025 : ന്യുമോണിയയുടെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ശ്വാസകോശ അണുബാധയായ ന്യുമോണിയ. എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ന്യുമോണിയ.…

ജപ്പാന്‍ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഒരു…

‘ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചു, എല്ലാ കെട്ടിടങ്ങളും തകര്‍ന്നു; കുട്ടികള്‍ തത്ക്ഷണം…

ഗസ്സ സിറ്റി പൂര്‍ണമായി നശിച്ചെന്ന് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ എസ് എസ് സന്തോഷ് കുമാര്‍ ഗസയിലെ അല്‍…

ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍! കോടികളുടെ നഷ്ടം; അമേരിക്കയില്‍ സംഭവിക്കുന്നത് എന്ത്?

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള…

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, എന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ്…

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ ഘടകമെന്നും യുഎസ് അടച്ചുപൂട്ടല്‍ ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ചതാണെന്നും ട്രംപ്…