Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
‘യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേരിട്ട് അഭ്യർത്ഥിച്ചു’; യുഎന്നിലും ട്രംപിന്റെ അവകാശ വാദം തള്ളി…
യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ഇന്ത്യ. പാകിസ്താൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് ആവശ്യപ്പെട്ടു.
ഭീകരതയോട് സഹിഷ്ണുത പാടില്ല. ഭീകരതയെ മഹത്വവൽക്കരിക്കുന്നത്…
യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് നെതന്യാഹു: പ്രതിഷേധിച്ച് നയതന്ത്ര പ്രതിനിധികള്‍ ഇറങ്ങിപ്പോയി
ജനീവ: ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. നിരവധി യുഎന്‍ പ്രതിനിധികള്‍ നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ…
മരുന്നിലും കൈവച്ച് ട്രംപ്; കൂപ്പുകുത്തി ഓഹരി വിപണി
ഓഹരിവിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്ക്ക് നൂറ്…
മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി
വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന്…
ദുഷ്പേര് മാറ്റാന്‍ ഗദ്ദാഫിയില്‍നിന്ന് ഫണ്ട്; ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക്…
പാരീസ്: അന്തരിച്ച ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോയുടെ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ച് വര്‍ഷത്തെ തടവ്…
യുക്രെയ്ൻ യുദ്ധം തുടരുമെന്ന് റഷ്യ
റഷ്യൻ താത്പര്യങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുക്രെയ്നെതിരെയുള്ള യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ്. റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണ്. അമേരിക്കൻ…
ഇസ്രയേലില്‍ ഹൂതി ആക്രമണം, 22 പേര്‍ക്ക് പരിക്ക്; വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലില്‍ ഹൂതി ആക്രമണം. തെക്കന്‍ നഗരമായ എയ്ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ ഹോം ഫ്രണ്ട്…
വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാൻ
വ്യോമയാന സുരക്ഷയില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആണ് ഒമാനെ തേടിയെത്തിയത്. 2020-ല്‍ 133-ാം സ്ഥാനത്തായിരുന്നു ഒമാന്റെ സ്ഥാനം. ഇതാണ്…
എച്ച് 1 ബി വിസയില്‍ പൊള്ളി അമേരിക്ക; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാൻ നീക്കം
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ദിവസങ്ങള്‍ കഴിയും മുമ്ബേ എച്ച് 1 ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങി യുഎസ് ഭരണകൂടം.നിലവിലുള്ള ലോട്ടറി സമ്ബ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ…
ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഫ്ളോട്ടിലക്ക് നേരെ ആക്രമണം; പത്തോളം സ്ഫോടന ശബ്ദം കേട്ടെന്ന്…
ഗാസ: ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്ളോട്ടിലക്ക് നേരെ ആക്രമണം. സ്ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍…
