Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
കോഴിക്കോട് രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാൻ…
യെമനിലേക്ക് ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടങ്ങുന്ന പ്രദേശത്തടക്കം…
യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം…
യെമൻ തലസ്ഥാനത്ത് ഇസ്രയേല് ബോംബ് വര്ഷം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം
സന: യെമൻ തലസ്ഥാനമായ സനയില് ഇസ്രയേലിന്റെ ബോംബ് വർഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകള്, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായി ഇസ്രയേല് സൈന്യം…
മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോണ് ആക്രമണം, വെടിവെച്ചിട്ട് റഷ്യ; വിമാനത്താവളങ്ങള് അടച്ചു
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോണ് ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ ഉള്പ്പെടെയുള്ള മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ് ആക്രമണമുണ്ടായത്.മോസ്കോയ്ക്ക് നേരേ തൊടുത്തുവിട്ട ഡ്രോണ് റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടെന്നും…
അമേരിക്കയിൽ ദാരുണ അപകടം: ഇന്ത്യാക്കാർ ഉൾപ്പടെ 54 പേർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടം കണ്ട് ന്യൂയോർക്കിലേക്ക് മടങ്ങിയ ഇന്ത്യാക്കാരടക്കം യാത്ര ചെയ്ത ബസ് അപകടത്തിൽപെട്ടു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. ന്യൂയോർക്കിലെ പെംബ്രോക്കിലാണ്…
കൈകോർത്ത് ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി ) കാബൂളിലേക്ക് നീട്ടുന്നത് ഉൾപ്പെടെ ഒന്നിലധികം മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ തീരുമാനം. കാബൂളിൽ നടന്ന ആറാമത് ത്രിരാഷ്ട്ര…
പെന്റഗണ് ഇന്റലിജൻസ് മേധാവിയെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിങ്ടണ്: യുഎസ് പ്രതിരോധവകുപ്പിലെ രഹസ്യാന്വേഷണവിഭാഗം മേധാവി ജനറല് ജെഫ്രി ക്രൂസിനെ ട്രംപ് ഭരണകൂടം സർവീസില് നിന്ന് പിരിച്ചുവിട്ടു.വെള്ളിയാഴ്ച പ്രതിരോധസെക്രട്ടി പീറ്റ് ഹെഗ്സെത്താണ് ജനറലിനെ പുറത്താക്കിയതെന്ന് പ്രതിരോധവകുപ്പിലെ രണ്ട്…
ചൈനയില് നിര്മാണത്തിലിരുന്ന കൂറ്റൻ പാലം തകര്ന്നുവീണ് 12 മരണം; നാലുപേരെ കാണാനില്ല
ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയില് നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണുണ്ടായ അപകടത്തില് മരണസംഖ്യ12 ആയി ഉയർന്നു.അപകടത്തെത്തുടർന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ…
ട്രംപ് ഉത്തരവിട്ടു, ടൂറിസ്റ്റുകളടക്കം 5.5 കോടിയിലധികം വിസകള് പുനഃപരിശോധിക്കും; കൂട്ട…
വാഷിങ്ടണ്: അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് വിദേശികള്ക്ക് നല്കിയ 5.5 കോടിയിലധികം വിസകള് അമേരിക്ക പുനഃപരിശോധന നടത്തുന്നത്. ട്രംപ് ഭരണകൂടം…
ബിസിനസ് വഞ്ചനാ കേസിൽ ഡോണള്ഡ് ട്രംപിന് ആശ്വാസം; പിഴയായി ചുമത്തിയ 454 മില്യണ് ഡോളര് ഒഴിവാക്കി
ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശ്വാസം. കീഴ്കോടതി ചുമത്തിയ 454 മില്യൺ ഡോളറിന്റെ പിഴ അഞ്ചംഗ അപ്പീൽ കോടതി റദ്ദാക്കി. കുറ്റം നടന്നിട്ടുണ്ടെന്നും എന്നാൽ, ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട്…
