Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
മാളിന്‍റെ സ്റ്റെയര്‍കെയ്സിന് അടിയില്‍ ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവിൽ സെക്യൂരിറ്റി ഗാർഡ് പിടികൂടി
മാൾ സ്റ്റെയർകെയ്‌സിന് കീഴിൽ രഹസ്യമായി താമസിച്ചു വന്ന ആളെ ഒടുവിൽ സെക്യൂരിറ്റി ഗാർഡ് പിടികൂടി. ചൈനയിലെ ഒരു മാളിലാണ് സംഭവം. മാളിലെ സ്റ്റെയർകേസിന് കീഴിൽ ആറ് മാസത്തോളമായി രഹസ്യമായി താമസിച്ചു വന്നിരുന്ന ആളെയാണ് സെക്യൂരിറ്റി ഗാർഡ്സ്…
പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി: ആഗോള കരാറിന് രൂപം നല്‍കാൻ കെനിയൻ സമ്മേളനം
നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനല്‍കാനായി കെനിയയില്‍ ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം.
തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക…
കണ്ണീരോടെ പടിയിറങ്ങി ഏഴുവര്‍ഷത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഡേവിഡ് കാമറണ്‍
ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായി രാഷ്ട്രീയത്തില്‍ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഡേവിഡ് കാമറണ്‍.ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം രാഷ്ട്രീയജീവിതത്തില്‍ സജീവമാകാൻ ഒരുങ്ങുന്നത്.
'പ്രധാനമന്ത്രി ഋഷി സുനക്…
അല്‍ശിഫ ആശുപത്രിയിലെ ഐ.സി.യുവും തകര്‍ത്തു; 650 രോഗികള്‍ അപകടത്തില്‍
ഗസ്സ സിറ്റി: അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ രണ്ടാമതും ബോംബാക്രമണം നടത്തി. ഇത്തവണ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് (ഐ.സി.യു) ഇസ്രായേല്‍ തകര്‍ത്തത്.
ചികിത്സയിലുള്ള 650 രോഗികളുടെ ജീവൻ…
സൗദി-ആഫ്രിക്കൻ ഉച്ചകോടി റിയാദില്‍: ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്റെ വികസന പദ്ധതി
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളില്‍ 100 കോടി ഡോളറിെൻറ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ.
റിയാദില്‍ വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയില്‍ സല്‍മാൻ രാജാവിെൻറ നാമധേയത്തില്‍…
പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍ ?
ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ്…
വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം; ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര…
വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് ഖത്തറില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ…
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിലല്ല, ഏഷ്യയിലെന്ന് പഠനം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പിരമിഡുകള്‍ ഉള്ളത് ഈജിപ്തിലാണ്. ഏറ്റവും വൈവിധ്യവും സമ്പത്തും അടക്കം ചെയ്ത പിരമിഡുകളും ഈജിപ്തിലാണുള്ളത്. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തില്ല. മറിച്ച് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിലെ…
ആദ്യമായി തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായി എയർലൈൻ; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി…
ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.…
ഗായകൻ ഡാര്‍ലിൻ മൊറൈസ് ചിലന്തിയുടെ കടിയേറ്റ് മരിച്ചു
ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് മരണം.
അദ്ദേഹത്തിന്‍റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.…