Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ഈ തീരുമാനം സോഫ്റ്റല്ല, ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
ടെക്മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലുകള്‍. 1,000-ത്തിലധികം ജീവനക്കാരോട് പിരിഞ്ഞുപോകാനാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.ടെലികോം സ്ഥാപനങ്ങള്‍, ബഹിരാകാശ കമ്ബനികള്‍ എന്നിവ പോലുള്ള ബിസിനസുകള്‍ക്കായി…
ഭൂമിയേക്കാള്‍ ചെറുത്, ജീവൻ നിലനില്ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം
വാഷിങ്ടണ്‍: ജീവൻ നിലനില്ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം.റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ…
ഗസ്സയിലെ സ്കൂളില്‍ ഇസ്രായേല്‍ ഉപേക്ഷിച്ച 1,000 പൗണ്ട് ബോംബുകള്‍ കണ്ടെത്തി
ഗസ്സ: ഐക്യരാഷ്ട്ര സഭ നടത്തുന്ന ഗസ്സയിലെ സ്കൂളുകളില്‍നിന്ന് പൊട്ടാത്ത നിലയില്‍ 1,000 പൗണ്ട് ഭാരം വരുന്ന ബോംബുകള്‍ കണ്ടെത്തിയതായി യു.എൻ അറിയിച്ചു.ഖാൻയൂനിസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ്…
10 മീറ്റര്‍ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപഗ്രഹങ്ങള്‍ മുഖാമുഖം, കൂട്ടിയിടി ഒഴിവായത്…
വാഷിങ്ടണ്‍: ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി 28നായിരുന്നു സംഭവം.പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപഗ്രഹമായ ടൈഡിനടുത്തേക്ക് എത്തി. രണ്ട് ഉപഗ്രഹങ്ങളും…
ഗസ്സയില്‍ ഇസ്രായേല്‍ സേന നഴ്സിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയില്‍…
ഗസ്സ: അല്‍ അമല്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്.ഇസ്രായേല്‍ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം…
ഗസ്സയില്‍ നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്ന്ന് കൊലപ്പെടുത്തി
ഗസ്സ: നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി.സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ്…
വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേല്‍: വീണ്ടും ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ബോംബാക്രമണം; 21…
ഗസ്സ: വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്ബോള്‍ അവരെ ഭക്ഷണത്തിനുമുന്നില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേല്‍ ക്രൂരത തുടരുന്നു.
ഇന്നലെ ഗസ്സ സിറ്റിയിലെ കുവൈത്ത്…
ഓസ്കര് വേദിയില്‍ നൂല്‍ബന്ധമില്ലാതെ ജോണ്‍ സീന
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍…
നാമിവിടെ യോഗം ചേരുമ്ബോള്‍ 23 ലക്ഷം ഫലസ്തീനികള്‍ കൂട്ടക്കൊലക്കും പട്ടിണിക്കും ഇരയാകുന്നു -ജനീവയില്‍…
ജനീവ: ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേല്‍ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാല്‍ക്കി.ജനീവയില്‍ യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍ 55-ാമത് ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നാം…
രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്
ഗസ്സ: രണ്ട് ബന്ദികള്‍കൂടി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നല്കാൻ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവൻ…