Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 കുട്ടികളെ കാണാതായി
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്.ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45…
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഹമാസിൻ്റെ അനുകൂല പ്രതികരണം
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം…
വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
വാഷിംഗ്ടൺ: സഹയാത്രികനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ന്യൂവാർക്കിൽ നിന്നുമുളള ഇഷാൻ ശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്ലിന് യുഎസ് കോണ്‍ഗ്രസിന്‍റെ അംഗീകാരം, ട്രംപ് ഇന്ന് ഒപ്പു…
വാഷിങ്ടണ്‍: അമേരിക്കയുടെ കുടിയേറ്റ, സാമ്ബത്തിക നയങ്ങളില്‍ വലിയ മാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ 'ബിഗ് ബ്യൂട്ടിഫുള്‍' ബില്ലിന് യുഎസ് കോണ്‍ഗ്രസിന്‍റെ അംഗീകാരം.ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി.…
മാലിയിൽ മൂന്ന് ഇന്ത്യൻ പൗൻമാരെ ഭീകരർ തട്ടിക്കൊണ്ട് പോയി
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ…
ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍
ടെല്‍അവീവ്: ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി…
പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്; സിറിയക്ക് മേലുള്ള ഉപരോധങ്ങള്‍ അവസാനിപ്പിക്കുന്ന ഉത്തരവില്‍…
വാഷിംഗ്ടണ്‍: സിറിയക്ക് മേല്‍ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ അവസാനിപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. സിറിയയെ…
ഇസ്രയേല്‍ ആക്രമണം: കൊല്ലപ്പെട്ട സൈനിക കമാൻഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും ദേശീയ ബഹുമതികളോടെ…
തെഹ്റാൻ: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങില്‍ അണിനിരന്ന് പതിനായിരങ്ങള്‍.ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ നടന്ന ശവസംസ്കാര ചടങ്ങുകളില്‍ തെരുവുകള്‍ ജനസാഗരമായതിൻ്റെ ദൃശ്യങ്ങള്‍…
സൗദിയുടെ ടി20 ലീഗിനെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും, പിന്തുണച്ച്…
ലണ്ടൻ: സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും.സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്‍റെ കൂടെ പിന്തുണയോടെ 400…
അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍; പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി…
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെന്റിന്റെ അനുമതി.ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ്…