Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേല്‍: വീണ്ടും ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ബോംബാക്രമണം; 21…
ഗസ്സ: വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്ബോള്‍ അവരെ ഭക്ഷണത്തിനുമുന്നില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേല്‍ ക്രൂരത തുടരുന്നു.
ഇന്നലെ ഗസ്സ സിറ്റിയിലെ കുവൈത്ത്…
ഓസ്കര് വേദിയില്‍ നൂല്‍ബന്ധമില്ലാതെ ജോണ്‍ സീന
96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.
മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍…
നാമിവിടെ യോഗം ചേരുമ്ബോള്‍ 23 ലക്ഷം ഫലസ്തീനികള്‍ കൂട്ടക്കൊലക്കും പട്ടിണിക്കും ഇരയാകുന്നു -ജനീവയില്‍…
ജനീവ: ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേല്‍ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാല്‍ക്കി.ജനീവയില്‍ യു.എൻ മനുഷ്യാവകാശ കൗണ്‍സില്‍ 55-ാമത് ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നാം…
രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്
ഗസ്സ: രണ്ട് ബന്ദികള്‍കൂടി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നല്കാൻ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവൻ…
ഗസ്സയില്‍ 112 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ…
ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.148 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 7 മുതല്‍ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു.…
പാകിസ്താനില്‍ സ്ഫോടനം: ഇംറാൻ ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരടക്കം മൂന്നു പേര് കൊല്ലപ്പെട്ടു
ബലൂചിസ്താൻ: പാകിസ്താനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയിലെ പ്രവർത്തകരടക്കം നാലു പേർ കൊല്ലപ്പെട്ടു.ഏഴു പേർക്ക് പരിക്കേറ്റു.
ബലൂചിസ്താനിലെ സിബി ഏരിയയിലാണ് സ്ഫോടനം നടന്നത്.…
വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാര്‍ഥിയെ സ്പാനിഷ് കോടതി…
ലണ്ടൻ: സുഹൃത്തുക്കളുമായി യാത്ര ചെയ്യവെ, താൻ സഞ്ചരിച്ച വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതിന് അറസ്റ്റിലായ ബ്രിട്ടീഷ്-ഇന്ത്യൻ വിദ്യാർഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു.ബാത് യൂനിവേഴ്സിറ്റിയിലെ സാമ്ബത്തിക ശാസ്ത്ര വിദ്യാർഥിയായ ആദിത്യ…
ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ; ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്
ടെന്നിസില്‍ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്.
ആസ്ട്രേലിയൻ ഓപണില്‍ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം…
ചന്ദ്രനില്‍ തൊട്ട് ജപ്പാനും; ‘സ്ലിം’ പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി;…
ജപ്പാന്റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'ജാക്സ'. ജപ്പാന് വിക്ഷേപിച്ച 'സ്ലിം' (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) എന്ന പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങി.വിജയം ഉറപ്പിക്കാനുള്ള…
കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്
വാഷിങ്ടണ്‍: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ടത്.
എന്നാല്‍, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകള്‍ കടലില്‍…