Fincat
Browsing Category

World

റഷ്യക്കെതിരേ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ സേനയിൽ

കീവ്: റഷ്യൻ സൈനിക നടപടിക്കെതിരെ പോരാടാൻ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി റിപ്പോർട്ട്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി സായ് നികേഷ് രവിചന്ദ്രൻ യുക്രൈൻ സൈന്യത്തിൽ ചേർന്നതായാണ് വിവരം. യുദ്ധ

യുദ്ധം അവസാനിപ്പിക്കാം,​ പക്ഷേ യുക്രെയിൻ പോരാട്ടം നിറുത്തണം, പുട്ടിൻ

മോസ്കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രെയിൻ പോരാട്ടം നിറുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയിന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന ഫോൺ

യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; നടപടി കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന്

കീവ്: യുക്രെയിനിൽ വെടിനിർത്തൽ പ്രഖ്യാപനവുമായി റഷ്യ. യുദ്ധം തുടങ്ങിയതിന്റെ പത്താംദിവസമാണ് താൽക്കാലികമായി വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിനായാണ് നടപടിയെന്ന് റഷ്യ അറിയിച്ചു.

നിരായുധരാക്കും വരെ ആക്രമണം, ധാരണയാകാതെ റഷ്യ- യുക്രെയിൻ രണ്ടാം ചർച്ചയും

സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കും മോസ്കോ: സൈനിക സന്നാഹങ്ങൾ തകർത്ത് യുക്രെയിനെ നിർവീര്യമാക്കുംവരെ ആക്രമണം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആവർത്തിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയിനുമായുള്ള രണ്ടാം സമാധാന ചർച്ച

റഷ്യൻ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്കുകപ്പലിൽ, ഒരാൾ മരിച്ചു, വീഡിയോ

കീവ്: യുക്രെയിനിലേക്ക് റഷ്യ തൊടുത്തുവിട്ട മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്കുകപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയിനിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ബൾക്ക് കാരിയറായ എംവി ബംഗ്ലർ സമൃദ്ധി എന്ന

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

യുക്രൈൻ: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബിലെ ബര്‍നാലയില്‍ നിന്നുള്ള ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. 22 വയസ്സായിരുന്നു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍

ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ

കീവ്: വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളിൽ നിരവധി പേർക്കാണ്

കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം…

കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും കിവ്: കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ രക്ഷാ ദൗത്യത്തിന് സഹായം നൽകുന്നതിന്

യുക്രെയിനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബക്ഷി തന്റെ

ഇ​ന്ത്യ​ക്കാ​ർ ഉടന്‍ കീ​വ് വി​ടന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ഇന്ത്യന്‍ പൗരന്മാരും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ നി​ർ​ദേ​ശം. കീ​വി​ലെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം.