Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
നിധി കണ്ടെത്താന്‍ വീട്ടിനുള്ളില്‍ കുഴിച്ചത് 130 അടിയുള്ള ഗര്‍ത്തം; ഒടുവില്‍ ആ കുഴിയില്‍ വീണ് 71…
നിധി കണ്ടെത്തുന്നതിനായി വീടിനുള്ളില്‍ അടുക്കളയില്‍ കുഴിച്ച ഗര്‍ത്തത്തില്‍ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സില്‍വ ആണ് 130 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചത്.
സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി ജോവോ…
ചന്ദ്രനിലേക്ക് കുതിക്കും, ഡസൻ വാഹനങ്ങള്‍
2024നെ ചാന്ദ്രവര്‍ഷമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങള്‍ക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്.
ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവര്‍ഷത്തില്‍ ചന്ദ്രോപരിതലത്തില്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
ഇസ്രായേല്‍ തട്ടിക്കൊണ്ടു പോയ ഫലസ്തീൻ പെണ്‍കുട്ടിയെ ഉടൻ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം
ഗസ്സ: ഗസ്സയില്‍ നിന്ന് ഫലസ്തീൻ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്.
ഇസ്രായേല്‍ സൈനികൻ ഫലസ്തീൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ…
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുമ്ബോഴും ഗാസയുടെ ആകാശത്ത് വിരിഞ്ഞത് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍
ഗാസ: 2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോള്‍ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍.
പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024…
പാക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത
ഇസ്ലാമാബാദ്: പാകിസ്താൻ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് ഡോ.സവീര പ്രകാശ്.
സവീര പ്രകാശ് നാമ നിര്‍ദേശ പത്രിക…
ഗസ്സ ചര്‍ച്ചില്‍ വയോധികൻ ചികിത്സ കിട്ടാതെ മരിച്ചു
ഗസ്സ: ഇസ്രായേല്‍ സൈന്യം വളഞ്ഞ ഗസ്സയിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചില്‍ ചികിത്സകിട്ടാതെ വയോധികൻ മരിച്ചു. ജെറീസ് സയേഗ് ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ മകനും ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകനുമായ, വാഷിങ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന ഖലീല്‍ സയേഗാണ്…
ലോകത്ത് വിലയേറിയ ലോഹങ്ങളില്‍ മുൻപന്തിയില്‍ പലേഡിയം…
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് ലോഹങ്ങള്‍. ഭൂമിയുടെ പിണ്ഡത്തിന്‍റെ ഏകദേശം 25 ശതമാനവും ലോഹങ്ങളാണ്.സ്വര്‍ണ്ണം, വെള്ളി, യുറേനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങള്‍. എന്നാല്‍ ഏറ്റവും ഡിമാൻഡുള്ള…
യു.എസ്. പ്രസിഡന്‍റിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരുകില്‍
വില്ലിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി എട്ടു മണിക്ക് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്തിന് പുറത്തായിരുന്നു സംഭവം.
കെട്ടിടത്തില്‍ നിന്ന് കാറില്‍ കയറാനായി ബൈഡൻ…
സിവിലിയന്മാരെ കൂട്ടമായി തടവിലാക്കുന്നു; എല്ലാ സീമകളും ലംഘിച്ച് ഇസ്രായേല്‍ ക്രൂരത
ഗസ്സ സിറ്റി: ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാമ്ബില്‍നിന്ന് നിരവധി പേരെ…
യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു
വാഷിങ്ടണ്‍: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടു.…