Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
രക്ഷാദൗത്യം ഏകോപിപ്പിക്കൽ; നാല് കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്
ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.ഹർദീപ് സിംഗ് പുരി,!-->!-->!-->…
അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ, മരണപ്പെട്ടവരിൽ കുട്ടികളും
കീവ്: റഷ്യയുടെ ആക്രമണത്തിൽ 352 പേർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നുവെന്ന് യുക്രെയിൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേർക്ക് പരിക്കേറ്റു. തുടർച്ചയായ അഞ്ചാം ദിവസവും യുക്രെയിനിൽ ആക്രമണം!-->!-->!-->…
ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ യൂണിവേഴ്‌സിറ്റിയില്‍; ആശങ്ക പങ്കുവച്ച് മലയാളി…
ഖാര്‍കീവ്: ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പാസ്‌പോര്‍ട്ടുകള്‍ ഖാര്‍കീവ് ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണെന്ന് മലയാളി വിദ്യാര്‍ഥിനി സ്വാന്തന.
ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടുകളാണ് യൂണിവേഴ്‌സിറ്റിയുടെ!-->!-->!-->!-->!-->!-->!-->…
യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്‍റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ!-->!-->!-->…
ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യൻ സൈന്യം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കീവ് : റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൗരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചിരുന്നു, . ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34!-->!-->!-->…
800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ
കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
!-->!-->!-->!-->!-->!-->…
റഷ്യ- യുക്രൈന്‍ യുദ്ധം രണ്ടാംദിനത്തിലേക്ക്; 137 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ റോഡ് മാര്‍ഗം…
കീവ്: യുക്രൈനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടാം ദിനവും തുടരുന്നു. കര, വ്യോമ, കടല്‍മാര്‍ഗമുള്ള ആക്രമണമാണ് റഷ്യ തുടരുന്നത്. ചെര്‍ണോബില്‍ പിടിച്ചടക്കിയ റഷ്യ കീവ് ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണം. സെന്‍ട്രല്‍ കീവില്‍ നിന്ന് സ്‌ഫോടന!-->!-->!-->…
കീവിന് തൊട്ടടുത്തെത്തി റഷ്യൻ സൈന്യം, ഏത് നിമിഷവും യുക്രെയിനെ കൈപ്പിടിയിലൊതുക്കുമെന്ന് സൂചന
കീവ്: ഉക്രെയിന്റെ തലസ്ഥാനമായ കീവ് വളയാനുളള ഒരുക്കത്തിൽ റഷ്യൻ സൈന്യം. കീവിന് വെറും 32 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ റഷ്യൻ പട്ടാളമുളളത്. ഉക്രെയിന്റെ എസ്‌യു27 യുദ്ധവിമാനം റഷ്യ തങ്ങളുടെ കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ആധുനിക മിസൈൽ!-->!-->!-->…
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു, പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
ന്യൂഡൽഹി : ലോകത്തെ യുദ്ധഭീതിയിലാക്കിയ റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി ഇന്ന് സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ!-->!-->!-->…
തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തു, വിജയം തങ്ങൾക്കു തന്നെയെന്ന് യുക്രെയിൻ
കീവ്: റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിൻ. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ!-->!-->!-->…
