Fincat
Browsing Category

World

നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ്…

രാജ്യത്തെ ആദ്യ കോവിഡ് കേസിന് ഇന്ന് ഒരു വർഷം

ന്യൂഡൽഹി ∙ അടിസ്ഥാനസൗകര്യങ്ങളുടെ അടക്കം പിൻബലമുണ്ടായിട്ടും കോവിഡ‍ിനു മുന്നിൽ വീണു തകർന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസും ബ്രിട്ടനും ഉൾപ്പെടെയുണ്ട്. എന്നിട്ടും പിടിച്ചുനിൽക്കാനും ആഘാതം കുറയ്ക്കാനും കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണു കോവിഡ്…

ആറ്റുകാല്‍ പൊങ്കാല മഹോത്സവം കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. • _ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍_ • _കോവിഡ്‌…

രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.

മലപ്പുറം: രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ എത്തി. 12 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല പി കെ കുഞ്ഞാലികുട്ടി തുടങ്ങിയവർ ചേർന്ന്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 117പേർ മരിച്ചു​. 15,901 പേർ രോഗം ഭേദമായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​. രാജ്യത്ത്​…

രാജ്യം 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവിൽ

ന്യൂഡൽഹി:  രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. കോവിഡ് പശ്ചാത്തലത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ.…

വാട്സാപ്പ്; ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍.

ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യതാനിയമം ഏകപക്ഷീയമാണ്. യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ് വാട്സാപ്പ് സ്വീകരിക്കുന്നത്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍…

ഉസ്​താദ്​ ഗുലാം മുസ്​തഫ ഖാൻ അന്തരിച്ചു

മുംബൈ: വിഖ്യാത സംഗീതജഞൻ ഉസ്​താദ്​ ഗുലാം മുസ്​തഫ ഖാൻ (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ അടിയന്തരമായി വൈദ്യ സഹായം തേടിയെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു. 1991 പത്​മശ്രീയും 2006 ൽ…

ലോകത്ത് കോവിഡ് മരണം 20 ലക്ഷം

വാഷിങ്ടൺ: ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ് മരിച്ചത്. കോവിഡ് മരണങ്ങൾ ഏറ്റവുമധികമുണ്ടായത് യൂറോപ്യൻ വൻകരയിലാണ്. 6,50,560 മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്.…

വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.

കൊച്ചി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന്…