Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു.
ലോകത്ത് കൊവിഡ്…
യുകെയിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കൊവിഡ്,
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയിൽ നിന്നെത്തിയ അഞ്ച് പേർക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗകാരണം എന്നറിയാൻ സ്രവം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൂടി പരിശോധനയ്ക്ക് അയച്ചു.
അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കോഴിക്കോട് പിടികൂടി. ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ താമരശ്ശേരി സ്വദേശി മാലിക്ക് അസ്‌റതി(24)ൽ നിന്നും ആണ് 828,2…
കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കം
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിലെ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാന്‍ ഗൂഢനീക്കവുമായി എയര്‍ ഇന്ത്യ. ചെറിയ തുക സ്വീകരിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ പരിക്കേറ്റവരെ സമീപിച്ചു.…
അയോധ്യയിൽ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ്…
76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ/നെടുമ്പാശ്ശേരി: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം…
രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 98,57,029 ആയി. 24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24…
സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായ…
37 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം…
1.2 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ.
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ 1.2 കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി റഫീഖ്, കാസർകോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ്…
