Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
സൈക്കോ കില്ലറായി മാറി ‘കൊലയാളി തിമിംഗലങ്ങള്’
കൊലയാളി തിമിംഗലമെന്നറിയപ്പെടുന്ന ജലജീവിയായ ഓര്ക്കകളുടെ സ്വഭാവത്തില് ഭയാനകമായ മാറ്റങ്ങള് കണ്ടെത്തിയതായി പഠനങ്ങള്.
സൈക്കോ കില്ലര്മാരെപ്പോലുള്ള പെരുമാറ്റങ്ങളാണ് ഇവയില് കണ്ടെത്തിയിരിക്കുന്നത്. തിമിംഗലമെന്ന് വിളിക്കുന്നുണ്ടെങ്കിലും…
ഇൻകുബേറ്ററിലെ ശിശുക്കളെ കൊന്നൊടുക്കി നാണമില്ലാതെ ഇസ്രായേല് നുണപ്രചാരണം: പൊളിച്ചടുക്കി ഡോക്ടര്മാര്
ഗസ്സ: ലോകത്തേക്ക് പിറന്നുവീണ് മണിക്കൂറുകള് മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേല്, തങ്ങളുടെ കൈകളില് പുരണ്ട രക്തക്കറ മായ്ക്കാൻ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കി അല്ശിഫ ആശുപത്രിയിലെ ഡോക്ടര്മാര്.…
അമേരിക്കയില് ഭര്ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗര്ഭസ്ഥശിശു മരിച്ചു
ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില് ഭര്ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കേറ്റ കോട്ടയം ഉഴവൂര് കുന്നാംപടവില് മീര (32) ഇലിനോയ് ലൂഥറൻ ജനറല് ആശുപത്രിയില് ചികിത്സയിലാണ്.
മീരയുടെ മൂന്നാമത്തെ…
ആംബുലൻസില് നിന്ന് പരിക്കേറ്റവരെയടക്കം അറസ്റ്റ് ചെയ്തു; തുല്കറമില് ഇസ്രായേല് ആക്രമണം…
ഗസ്സ: വെസ്റ്റ് ബാങ്കില് ഇസ്രായേല്സേന കനത്ത ആക്രമണം തുടരുന്നതായി ഫലസ്തീൻ റെഡ് ക്രസന്റ്. റെഡ് ക്രെസന്റിന്റെ സംവിധാനങ്ങള്ക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേല് നടത്തുന്നത്.
ആംബുലൻസില് നിന്ന് പരിക്കേറ്റവരെ പോലും ഇസ്രായേല് സേന…
മാളിന്റെ സ്റ്റെയര്കെയ്സിന് അടിയില് ആറ് മാസത്തോളം രഹസ്യജീവിതം; ഒടുവിൽ സെക്യൂരിറ്റി ഗാർഡ് പിടികൂടി
മാൾ സ്റ്റെയർകെയ്സിന് കീഴിൽ രഹസ്യമായി താമസിച്ചു വന്ന ആളെ ഒടുവിൽ സെക്യൂരിറ്റി ഗാർഡ് പിടികൂടി. ചൈനയിലെ ഒരു മാളിലാണ് സംഭവം. മാളിലെ സ്റ്റെയർകേസിന് കീഴിൽ ആറ് മാസത്തോളമായി രഹസ്യമായി താമസിച്ചു വന്നിരുന്ന ആളെയാണ് സെക്യൂരിറ്റി ഗാർഡ്സ്…
പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി: ആഗോള കരാറിന് രൂപം നല്കാൻ കെനിയൻ സമ്മേളനം
നൈറോബി: കടലും കരയും അതിവേഗം വിഴുങ്ങാനൊരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യ ഭീഷണി മറികടക്കാൻ ആഗോള കരാറിന് രൂപംനല്കാനായി കെനിയയില് ലോക രാജ്യങ്ങളുടെ സമ്മേളനത്തിന് തുടക്കം.
തിങ്കളാഴ്ച ആരംഭിച്ച സമ്മേളനത്തില് വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക…
കണ്ണീരോടെ പടിയിറങ്ങി ഏഴുവര്ഷത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഡേവിഡ് കാമറണ്
ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായി രാഷ്ട്രീയത്തില് തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഡേവിഡ് കാമറണ്.ഏഴുവര്ഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം രാഷ്ട്രീയജീവിതത്തില് സജീവമാകാൻ ഒരുങ്ങുന്നത്.
'പ്രധാനമന്ത്രി ഋഷി സുനക്…
അല്ശിഫ ആശുപത്രിയിലെ ഐ.സി.യുവും തകര്ത്തു; 650 രോഗികള് അപകടത്തില്
ഗസ്സ സിറ്റി: അല്ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല് രണ്ടാമതും ബോംബാക്രമണം നടത്തി. ഇത്തവണ നിരവധി പേര് ചികിത്സയില് കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് (ഐ.സി.യു) ഇസ്രായേല് തകര്ത്തത്.
ചികിത്സയിലുള്ള 650 രോഗികളുടെ ജീവൻ…
സൗദി-ആഫ്രിക്കൻ ഉച്ചകോടി റിയാദില്: ആഫ്രിക്കക്ക് സൗദിയുടെ 100 കോടി ഡോളറിന്റെ വികസന പദ്ധതി
റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളില് 100 കോടി ഡോളറിെൻറ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീര് മുഹമ്മദ് ബിൻ സല്മാൻ.
റിയാദില് വെള്ളിയാഴ്ച നടന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയിലാണ് ആഫ്രിക്കയില് സല്മാൻ രാജാവിെൻറ നാമധേയത്തില്…
പുതിയ കൊവിഡ് വകഭേദം; ജെഎന്1 12 രാജ്യങ്ങളില് ?
ന്യൂയോര്ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന് ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്. സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് റിപ്പോര്ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്1, 12 രാജ്യങ്ങളില് കണ്ടെത്തിയെന്നാണ്…