Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
രാഹുൽ-ഗോയങ്ക പോര് തുടരുന്നു; ലഖ്‌നൗവിന്റെ ഇന്ത്യൻ ടീമിനുള്ള അഭിനന്ദന പോസ്റ്റിൽ ഓപ്പണർക്ക് അവഗണന
ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ആശംസ അറിയിച്ച് ഐ പി എൽ ടീമായ ലഖ്‌നൗ സൂപ്പർ ജയൻറ്സ് പങ്കുവച്ച പോസ്റ്ററിനെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗവിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയായ…
രാജസ്ഥാന്‍ ആവശ്യപ്പെടുന്നത് ചെന്നൈയുടെ രണ്ട് താരങ്ങളെ, സഞ്ജുവിന്‍റെ കൂടുമാറ്റത്തിന് പുതിയ കടമ്പ
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വിട്ടുകൊടുക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് താരങ്ങളെ ട്രേഡിലൂടെ കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഉപാധിവെച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയുടെ ഏതൊക്കെ താരങ്ങളെയാണ് രാജസ്ഥാന്‍…
‘റിഷഭ് പന്ത് വോയിസ് നോട്ട് അയച്ചിരുന്നു, കാലൊടിഞ്ഞതില്‍ ഞാൻ സോറിയും പറഞ്ഞു’; മനസ്…
ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനോട് താൻ സോറി പറഞ്ഞിരുന്നെന്ന് ഇംഗ്ലണ്ട് താരം ക്രിസ് വോക്സ്.ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിനിടെയാണ് ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്തിന്…
റെക്കോർഡുകളുടെ പരമ്പരയായി ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പിറന്നതും, ഭേദിക്കപ്പെട്ടതും നിരവധി റെക്കോർഡുകൾ. വ്യക്തികളും, ടീമുകളും, പരമ്പര തന്നെയും റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. റൺസ് വേട്ടയിൽ തന്നെ കുറിക്കപ്പെട്ടത് ആറ് റെക്കോർഡുകൾ. 7881 റൺസ്…
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി സിറാജ്; ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയുടെ…
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ ടെസറ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്…
കോഹ്‌ലിയും രോഹിതും ഇല്ലെങ്കിലെന്താ?; നമുക്ക് രാഹുലുണ്ടല്ലോ’; ഇന്ത്യൻ ഓപ്പണറെ പുകഴ്ത്തി ആശിഷ്…
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍.അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത്. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ…
‘ഗൂഗിളില്‍ തിരഞ്ഞ് ഫോണ്‍ വാള്‍പേപ്പര്‍ മാറ്റി!’; ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍…
ഓവലിലെ നാലാം ദിനം മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് വിട്ടതില്‍ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.അഞ്ചാം ദിനം നിർണായകമായ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക്…
സിറാജിന് പറ്റിയ വൻ അബദ്ധം; 19 ല്‍ നിന്ന് രക്ഷപ്പെട്ട ഹാരി ബ്രൂക്ക് സെഞ്ച്വറിയിലേക്ക്
ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ കൈവിട്ട് സിറാജ്.പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35ാം ഓവറിലാണ് സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിന്റെ ആ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബ്രൂക്ക്…
അന്ന് വാക്‌പോര്, ഇന്ന് റൂട്ടിന് ഒരു പുഞ്ചിരി സമ്മാനിച്ച് പ്രസിദ്ധ്; ആ തര്‍ക്കം തീര്‍ന്നു
കെന്നിങ്ടണ്‍: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിനിടെ ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലീഷ് താരം ജോ റൂട്ടും തമ്മിലുണ്ടായ വാക്കുതർക്കം ഏറെ ചർച്ചയായിരുന്നു.തർക്കം രൂക്ഷമായതോടെ അമ്ബയർമാരടക്കമുള്ളവർ ഇടപെട്ടാണ് രംഗം…
‘ഈ ലക്ഷ്യം ചേസ് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവുമില്ല’; ആത്മവിശ്വാസം…
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന്…
