Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
സണ്റൈസേഴ്സ് നെഞ്ച് കലക്കിയ അഞ്ച് വിക്കറ്റ് പ്രകടനം; മിച്ചല് സ്റ്റാര്ക്ക് ഇരട്ട നാഴികക്കല്ലില്
വിശാഖപട്ടണം: പ്രതാപകാലം ഓര്മ്മിപ്പിച്ചുള്ള തകര്പ്പന് ബൗളിംഗ്. ഐപിഎല് പതിനെട്ടാം സീസണില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡല്ഹി ക്യാപിറ്റല്സിന്റെ ഓസീസ് പേസര് മിച്ചല്…
കളിച്ചത് രണ്ടും തോറ്റു; രാജസ്ഥാനെ കരകയറ്റുമോ സഞ്ജു? മുന്നിലുള്ളത് 3 വെല്ലുവിളികള്
ഐപിഎല്ലില് ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാൻ റോയല്സ്. സഞ്ജു സാംസണ് നയിക്കുന്ന ടീമായതിനാല് തന്നെ മലയാളികള്ക്ക് രാജസ്ഥാനോട് പ്രത്യേക ഇഷ്ടമുണ്ട്.ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനങ്ങള് രാജസ്ഥാൻ പുറത്തെടുക്കാറുമുണ്ട്. എന്നാല് ഇത്തവണ കളി…
ഐപിഎല്: ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും നേര്ക്കുനേര്, ഹാര്ദ്ദിക് നായകനായി തിരിച്ചെത്തും
അഹമ്മദാബാദ്: ഐപിഎല്ലില് ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് വൈകീട്ട് 7.30നാണ് മത്സരം.സ്റ്റാര് സ്പോര്ട്സ് നെറ്റ്വര്ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.…
മറ്റൊരു ഹൈ സ്കോറിംഗ് ഗെയിം? സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പര് ജയന്റ്സിന് ടോസ്
ഹൈദരാബാദ്: ഐപിഎല്ലില് ലക്നൗ സൂപ്പര് ജയന്റ്സിനെതിരായ മത്സരത്തില് സണ്റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ലക്നൗ ക്യാപ്റ്റന് റിഷഭ് പന്ത്, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ്…
ഐപിഎല് ‘ഇംപാക്ടില്ലാതെ’ സഞ്ജു മടങ്ങി, പവര് പ്ലേയില് പഞ്ചില്ലാതെ രാജസ്ഥാൻ;…
ഗുവാഹത്തി: ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് റോയല്സിന് ഭേദപ്പെട്ട തുടക്കം.ഏഴോവര് അവസാനിക്കുമ്ബോള് രാജസ്ഥാന് വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്സെന്ന നിലയിലാണ്. 20 പന്തില് 27 റണ്സുമായി…
കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ് നഷ്ടം! ആദ്യ ഓവറില് തന്നെ വിക്കറ്റെടുത്ത് ആര്സിബി
കൊല്ക്കത്ത: ഐപിഎല് ഉദ്ഘാടന മത്സരത്തില് നിലവിലെ ചാംപ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ് നഷ്ടം.കൊല്ക്കത്ത ഈഡന് ഗാര്ഡന്സില് ടോസ് നേടിയ റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുത്തു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച…
ഐപിഎല് പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച് ഡിവിലിയേഴ്സും സെവാഗും, ചെന്നൈക്കും രാജസ്ഥാനും…
ചെന്നൈ:ചെന്നെ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലേക്ക് മുന്നേറില്ലെന്ന് മുൻതാരം എബി ഡിവിലിയേഴ്സും വിരേന്ദർ സെവാഗും. ഇവർക്കൊപ്പം ഗില്ക്രിസ്റ്റ്, ഹർഷ ഭോഗ്ലേ തുടങ്ങിയവരും പ്ലേഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചിട്ടുണ്ട്.ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ…
ജസ്പ്രിത് ബുമ്ര എന്ന് മുംബൈ ഇന്ത്യന്സിനൊപ്പം ചേരും? നിര്ണായക വിവരം പുറത്തുവിട്ട് മഹേല ജയവര്ധനെ
മുംബൈ: ഐപിഎല് തുടക്കത്തില് ജസ്പ്രിത് ബുമ്ര ഇല്ലാത്തത് മുംബൈ ഇന്ത്യന്സിന് തിരിച്ചടിയാണെന്ന് പരിശീലകന് മഹേല ജയവര്ധനെ.ബോര്ഡര് ഗവാസ്കര് ടെസ്റ്റ് പരമ്ബരയ്ക്കിടെ പരിക്കേറ്റ ബുമ്ര ജനുവരി മുതല് ക്രിക്കറ്റലില്ല. മുംബൈ ഇന്ത്യന്സിന്…
ഒരു അര്ധ സെഞ്ചുറി പോലുമില്ല! പാകിസ്ഥാനെതിരെ രണ്ടാം ടി20യില് ന്യൂസിലന്ഡിന് കുഞ്ഞന് വിജയലക്ഷ്യം
ഡ്യുനെഡിന്: പാകിസ്ഥാനെതിരായ രണ്ടാം ടി20യില് ന്യൂസിലന്ഡിന് 136 റണ്സ് വിജയലക്ഷ്യം. ഡ്യുനെഡിന്, യൂണിവേഴ്സിറ്റി ഓവലില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ഒമ്ബത് വിക്കറ്റുകള് നഷ്ടമായി.മഴയെ തുടര്ന്ന് ടോസ് വൈകിയതിന് പിന്നാലെ…
ചെറുത്തത് സിമോണ്സും സ്മിത്തും മാത്രം; മാസ്റ്റേഴ്സ് ടി20 ഫൈനലില് ഇന്ത്യക്ക് താരതമ്യേന കുഞ്ഞന്…
റായ്പൂര്: ഇന്റര്നാഷണല് മാസ്റ്റേഴ്സ് ലീഗ് ടി20 ഫൈനലില് വെസ്റ്റ് ഇന്ഡീസിനെതിരെ ഇന്ത്യക്ക് 149 റണ്സ് വിജലക്ഷ്യം.റായ്പൂര്, വീര് നാരായണ് സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്ഡീസ്…