Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
കസറി അഭിഷേക്, തിളങ്ങി സഞ്ജുവും തിലകും; ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 203 റൺസ്
ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 203 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി. പതിവ് പോലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയാണ് ഇന്ത്യൻ ടീമിൽ തിളങ്ങിയത്. 31 റൺസ് പന്തിൽ 61 റൺസ് നേടിയ…
41 വർഷത്തെ കാത്തിരിപ്പ്! ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ പിറക്കുന്നത് പുതു ചരിത്രം
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്താൻ മത്സത്തിന് കളം ഒരുങ്ങുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പാകിസ്താൻ തോൽപ്പിച്ചതോടെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
പാകിസ്താൻ…
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ. 41 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 169 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19. 3 ഓവറിൽ…
നിരാശപ്പെടുത്തി കെഎല്‍ രാഹുല്‍; ഓസ്‌ട്രേലിയ എയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ്…
ലക്നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 420നെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ ഒരു വിക്കറ്റ്…
ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു
ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍…
ഫര്‍ഹാന്റെ AK-47 ന് മറുപടിയായി അഭിഷേകും ഗില്ലും ബ്രഹ്മോസ് തൊടുത്തുവിട്ടു – മുൻ പാക് താരം
ദുബായ്: ഇന്ത്യയ്ക്കെതിരേ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും പരാജയപ്പെട്ടതിനു പിന്നാലെ പാക് ടീമിനെതിരെ ആഞ്ഞടിച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേറിയ.ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും നടത്തിയ വെടിക്കെട്ട് പ്രകടനം…
പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തില്‍ 74…
സഞ്ജുവിന്റെ കൈകളിലൊതുങ്ങി ഫഖര്‍ പുറത്ത്, രണ്ട് തവണ ക്യാച്ച് വിട്ടുകളഞ്ഞ് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തില്‍ പാകിസ്താൻ ബാറ്റിങ് തുടരുന്നു. നിലവില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ് പാകിസ്താൻ.ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖർ സമാന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.…
ഓസീസിനെതിരേ വൈഭവിന്റെ വെടിക്കെട്ട്, തിളങ്ങി വേദാന്തും അഭിഗ്യാനും; യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ജയം
ബ്രിസ്ബെയ്ൻ: യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ. ഏഴുവിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പടയുടെ ജയം.ഓസ്ട്രേലിയ അണ്ടർ 19 ടീം ഉയർത്തിയ 226 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം…
വീണ്ടും നേർക്കുനേർ; ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം, മത്സരം രാത്രി എട്ടിന്
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം. രാത്രി എട്ടിന് ദുബായിലാണ് മത്സരം. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ…
