Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
വേഗ സെഞ്ചുറിയില്‍ മന്ദാന ഇനി കോലിക്ക് മേലെ; അടിച്ചുതകര്‍ത്തത് ഓസീസ് ബൗളര്‍മാരെ, തകര്‍ത്ത് പല…
ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണിങ് താരം സ്മൃതി മന്ദാന.50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി കുറിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി…
ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരം, മിന്നിച്ച് സഞ്ജു
അബുദാബി: ഏഷ്യാകപ്പില്‍ ഇന്ത്യക്കായി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ഒമാനെതിരായ മത്സരത്തില്‍ അർധ സെഞ്ചുറിയുമായാണ് താരം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.45 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 56 റണ്‍സെടുത്താണ് താരം മടങ്ങിയത്.…
ഏഷ്യാ കപ്പില്‍ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം
ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലാണ് വീണ്ടും ഇന്ച്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള…
സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം, ഇന്ന് ഒമാനെതിരേ മുന്നൊരുക്കം
അബുദാബി: സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപുള്ള പരിശീലനമത്സരം... ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഒമാനെതിരേയുള്ള മത്സരം ഇന്ത്യൻ ടീമിന് വലിയ മത്സരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്.ആദ്യരണ്ടു കളിയിലും ആധികാരികമായി ജയിച്ച…
ഒന്നാമനായി വരുണ്‍ ചക്രവര്‍ത്തി
ദുബായ്: ഐ.സി.സി ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവർത്തി വൻ നേട്ടം. ബൗളർമാരില്‍ വരുണാണ് ഒന്നാം റാങ്കുകാരൻ.ടി20 ബൗളിങ് റാങ്കില്‍ ഒന്നാമനാവുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുണ്‍. ജസ്പ്രീത് ഭുംറയും രവി ബിഷ്ണോയിയുമാണ്…
പാകിസ്ഥാനെതിരായ മത്സരം കാണുന്നതിനെക്കാള്‍ നല്ലത് ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണുന്നത്, തുറന്നു പറഞ്ഞ്…
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരാളികളേയല്ലെന്നും ഏകപക്ഷീയമാണ് ഇന്ത്യ മത്സരം ജയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ…
ഏഷ്യ കപ്പ്: ഒമാന്‍ പുറത്ത്; സൂപ്പര്‍ഫോറില്‍ കയറുന്ന ആദ്യടീമായി ഇന്ത്യ
ഏഷ്യകപ്പിന്റെ അവസാന നാലിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച് ടീം ഇന്ത്യ. തിങ്കളാഴ്ച നടന്ന യുഎഇ-ഒമാന്‍ മാച്ചില്‍ ഒമാന്‍ പരാജയപ്പെട്ടതോടെയാണ് 2025 ഏഷ്യ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. വരാനിരിക്കുന്ന…
ഒമാനെ തകര്‍ത്ത് യുഎഇ; സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച് ഇന്ത്യ, ടൂര്‍ണമെന്റില്‍ യോഗ്യതനേടുന്ന ആദ്യ ടീം
ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെ തകർത്ത് യുഎഇ. 42 റണ്‍സിനാണ് യുഎഇയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, 130 റണ്‍സിനിടെ എല്ലാവരെയും…
പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം ‘ജലേബി ബേബി’; അന്തംവിട്ട് പാക് താരങ്ങൾ
ഏഷ്യാ കപ്പിൽ ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മത്സരത്തിന് മുമ്പ് രണ്ട് ടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ പാക്കിസ്ഥാന്റെ…
പാക് താരങ്ങൾക്ക് കൈ കൊടുക്കാതിരിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ആധികാരിക ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. പഹല്‍ഹാം ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ…
