Fincat
Browsing Category

Cricket

ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്; കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ്…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സ് വിജയലക്ഷ്യം. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41)…

ഇന്ന് 85 റണ്‍സ് കൂടി അടിച്ചാല്‍ ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ലോകറെക്കോര്‍‍ഡ്, സാക്ഷാല്‍ കോലി…

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച്‌ ഇന്ത്യയുടെ ടോപ് സ്കോററായത് ശുഭ്മാന്‍ ഗില്ലായിരുന്നു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിറം മങ്ങിയ ഗില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടി…

ഏകദിനത്തില്‍ വില്യംസണിന്റെ ‘ടെസ്റ്റ്’, ഫിലിപ്‌സിന്റെ ‘ടി20’, അതിവേഗ…

ലാഹോര്‍: ത്രിരാഷ്ട്ര പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച്‌ ന്യൂസിലന്‍ഡ്.ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്‌സിന്റെ (74 പന്തില്‍…

സ്മിത്തിനും ക്യാരിക്കും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നീങ്ങുന്നു.ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്തകോറായ 257 റണ്‍സിന് മറുപടിയായി രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഓസീസ് മൂന്ന് വിക്കറ്റ്…

അപൂര്‍വങ്ങളില്‍ അപൂര്‍വം! ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ്

നാഗ്പൂര്‍: അരങ്ങേറ്റ ഏകദിനത്തില്‍ തന്റെ ആദ്യ ഓവറില്‍ ഹര്‍ഷിത് റാണ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ മെയ്ഡിനാക്കി താരം തിരിച്ചുവന്നിരുന്നു.എന്നാല്‍ അടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സടിച്ചു. ഹര്‍ഷിത് എറിഞ്ഞ ആറാം ഓവറില്‍ മൂന്ന്…

ടി20 പരമ്ബരയിലെ പ്രകടനം ഗുണമായി, ഇന്ത്യയുടെ ഏകദിന ടീമില്‍ ഒരു മാറ്റം; ഒരു സ്പിന്നര്‍ കൂടി…

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്ബരയില്‍ തകര്‍പ്പന്‍…

‘വെള്ളക്കാരനെ ക്രിക്കറ്റ് പഠിപ്പിച്ചു’; വാങ്കഡെയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട ടീം ഇന്ത്യക്ക്…

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പര 4-1 ലീഡില്‍ സ്വന്തമാക്കുകയും അവാസന മത്സരത്തില്‍ 150 റണ്‍സിന് ഇംഗ്ലീഷുകാരെ തകര്‍ത്തുവിടുകയും ചെയ്ത ടീം ഇന്ത്യക്ക് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ അഭിനന്ദനം. സ്‌റ്റേഡിയത്തില്‍ നില്‍ക്കുന്ന…

വാംഖഡെയില്‍ അഭിഷേകിന്റെ അഴിഞ്ഞാട്ടം! അതിവേഗ സെഞ്ചുറി, സഞ്ജു പിന്നിലായി; ഇന്ത്യക്ക് പവര്‍പ്ലേ…

മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേയില്‍ മാത്രം 95 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന് പവര്‍ പ്ലേ സ്‌കോറാണിത്.സഞ്ജു സാംസണിന്റെ (16) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.…

കോലിയുടെ കുറ്റി പറത്തിയ ഹിമാന്‍ഷു സാംങ്‌വാന് നേരെ ആരാധക അധിക്ഷേപം! പിന്നാലെ മാപ്പ് പറഞ്ഞ് താരം

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് 13 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ വിരാട് കോലി ആരാധകരെ നിരാശരാക്കിയിരിന്നു.റെയില്‍വേസിനെതിരെ ഡല്‍ഹിക്ക് വേണ്ടി കളിക്കാനെത്തിയ കോലി കേവലം ആറ് റണ്‍സിന് പുറത്തായി. ഹിമാന്‍ഷു സംഗ്വാനെന്ന റെയില്‍വേ…

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒമ്ബത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ്…