Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഒരു ടെസ്റ്റ് മത്സരത്തില് കൂടുതല് റണ്സ്, ഗില്ലിന് മുന്നിലുള്ളത് ഒരാള് മാത്രം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി 430 റണ്സാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില് അടിച്ചെടുത്തത്.ആദ്യ ഇന്നിങ്സില് 269 റണ്സ് നേടിയ ഗില് രണ്ടാം ഇന്നിങ്സില് 161 റണ്സും സംഭാവന ചെയ്തു. ക്രിക്കറ്റ്…
അണ്ടര് 19 ഏകദിനത്തില് ഇന്ത്യക്ക് തോല്വി; ഇംഗ്ലണ്ടിന്റെ ജയം ഏഴ് വിക്കറ്റിന്
വോര്സെസ്റ്റര്: ഇംഗ്ലണ്ട് അണ്ടര് 19 ടീമിനെതിരായ അവസാന ഏകദിനത്തില് ഇന്ത്യ അണ്ടര് 19ക്ക് തോല്വി. ഏഴ് വിക്കറ്റിന്റെ തോല്വിയാണ് ഇന്ത്യന് യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില് ഒമ്പത് വിക്കറ്റ്…
എഡ്ജ്ബാസ്റ്റണില് ഇന്ത്യൻ വിജയഗാഥ; ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം; 336 റണ്സിന് തകര്ത്തു
എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് വമ്ബൻ ജയം. ഇംഗ്ലണ്ടിനെ 336 റണ്സിന് തകർത്തു. രണ്ടാം ഇന്നിംഗ്സില് ഇംഗ്ലണ്ട് 271 റണ്സിന് പുറത്തായി.എഡ്ജ്ബാസ്റ്റണില് ഇത് ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്ബ് 7 തോല്വിയും ഒരു…
ബാബര് അസമിനെയും മറികടന്നു, അടുത്ത കളിയില് ലക്ഷ്യം ഏകദിന ഡബിള്, തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്ഷി
വോഴ്സെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിനത്തിലെ അവസാന മത്സരത്തില് ലക്ഷ്യമിടുന്നത് ഏകദിന ഡബിള് സെഞ്ചുറിയെന്ന് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്ഷി.ഇന്നലെ നടന്ന നാലാം ഏകദിനത്തില് ഇംഗ്ലണ്ട് അണ്ടര് 19 ടീമിനെതിരെ വൈഭവ് 78പന്തില് 143…
സ്റ്റാര് ബോയ്, ഗില്ലിന്റെ ഇന്നിങ്സിന് ‘ആയിരം’ ഓറ!
162 പന്തില് 161, ഷോയിബ് ബഷീറിന്റെ കൈകളില് ഭദ്രമായി ഡ്യൂക്സ് ബോള് വിശ്രമിക്കുമ്ബോള് അവിടെ ടെസ്റ്റ് ക്രിക്കറ്റില് ഒരു അപൂര്വ അധ്യായം പൂര്ത്തിയാവുകയായിരുന്നു.പവലിയനിലേക്ക് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില് മടങ്ങുകയാണ്.…
ഇന്ത്യ ഉയര്ത്തിയ വിജയലക്ഷ്യത്തിന് മുന്നില് വിറച്ച് ഇംഗ്ലണ്ട്
ബര്മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യ ഉയര്ത്തിയ 608 റണ്സ് വിജയലക്ഷ്യത്തിന് മുന്നില് വിറച്ച് ഇംഗ്ലണ്ട്. നാലാം ദിനം കളിനിര്ത്തുമ്പോള് മൂന്ന് വിക്കറ്റ് നഷ്ടത്തില് 72 റണ്സെന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. 24…
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്
ഇംഗ്ലണ്ടിലെ ബര്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തില് നാടകീയ രംഗങ്ങള്. ഇന്നലെ ഇന്ത്യയുടെ ഇന്നിങ്സ് തുടങ്ങി ഓപ്പണര്മാരായി എത്തിയത് യശസ്വി…
ശുഭ്മാന് ഗില്ലിനും ഇന്ത്യക്കും ആശ്വസിക്കാം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും ജസ്പ്രിത് ബുമ്ര…
ബെര്മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ജസ്പ്രീത് ബുമ്ര, കളിച്ചേക്കും. ഇന്ത്യന് ടീമിന്റെ പരിശീലനത്തില് ബുമ് സജീവമായി പങ്കെടുത്തു.ആദ്യ ടെസ്റ്റില് 44 ഓവര് പന്തെറിഞ്ഞ ബുമ്ര, രണ്ടാം ടെസ്റ്റില്…
സൗദിയുടെ ടി20 ലീഗിനെ വെട്ടാന് കൈ കോര്ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡും, പിന്തുണച്ച്…
ലണ്ടൻ: സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന് കൈ കോര്ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്ഡ് വെയില്സ് ക്രിക്കറ്റ് ബോര്ഡും.സൗദിയിലെ എസ് ആര് ജെ സ്പോര്ട്സാണ് സൗദി സര്ക്കാരിന്റെ കൂടെ പിന്തുണയോടെ 400…
19 സിക്സ്, 5 ഫോര്, 51 പന്തില് 151; ക്രിസ് ഗെയ്ലിന്റെ ലോക റെക്കോര്ഡ് അടിച്ചിട്ട് കിവീസ് താരം ഫിൻ…
കാലിഫോര്ണിയ: മേജര് ലീഗ് ക്രിക്കറ്റില് ഫിന് അലന്റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില് വാഷിംഗ്ടണ് ഫ്രീഡംസിനെതിരെ സാന് ഫ്രാന്സിസ്കോ യുണികോണ്സിന് 123 റണ്സിന്റെ കൂറ്റൻ ജയം.ഓപ്പണര് ഫിന് അലന് 51 പന്തില് 151 റണ്സടിച്ചപ്പോള് ആദ്യം…
