Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഐപിഎല്‍ 2025: ടീമുകള്‍ക്ക് ആശ്വാസം, സീസണ് നഷ്ടമാകുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താൻ…
കര്‍ശനമായ സ്ക്വാഡ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലീഗാണ് ഐപിഎല്‍. പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങുകയാണ് ബിസിസിഐ.താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിൻവാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍…
‘സെലക്ടര്‍മാര്‍ മാത്രമല്ല ഇപ്പോള്‍ അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല’; ഇന്ത്യൻ…
മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുകയും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമാകുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷനെക്കുറിച്ച് സെലക്ടര്‍മാര്‍ പോയിട്ടും ആരും സംസാരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യൻ…
‘ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ’, വിജയനിമിഷത്തില്‍ വിരാട് കോലിയോട് രോഹിത് ശര്‍മ
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്.ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും…
കിവീസിനെതിരെ ഫൈനലില്‍ രോഹിത്തിന് ഫിഫ്റ്റി! ചാംപ്യന്‍സ് ട്രോഫി കപ്പിലേക്ക് ഇന്ത്യക്ക് തകര്‍പ്പന്‍…
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം.16 ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടി രോഹിത് ശര്‍മ…
ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസില്‍ തോല്‍ക്കണമെന്ന് അശ്വിന്; അത് പറയാനൊരു കാരണമുണ്ട്
ദുബായ്: ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ നിര്‍ണായക ടോസ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഏകദിനങ്ങളില്‍ തുടര്‍ച്ചയയി 12 ടോസുകള്‍ കൈവിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തവണയെങ്കിലും…
പരിശീലനത്തിനിടെ വിരാട് കോലിക്ക് പരിക്ക്, പരിശീലനം നിര്‍ത്തിവച്ചു! ഗംഭീറിന്റെ പ്രതികരണം അറിയാം
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.രോഹിത്തും കൂട്ടരും…
ചാമ്ബ്യൻസ് ട്രോഫി: ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി, ഇന്ത്യക്ക്…
ദുബായ്: ചാമ്ബ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന് മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്…
ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍: ടോസ് നിര്‍ണായകം, ഇത്തവണയെങ്കിലും രോഹിത്തിനെ ഭാഗ്യം തുണക്കുമെന്ന…
ദുബായ്: ചാമ്ബ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടോസിലേക്ക്.അവസാന പതിനാല് ഏകദിനങ്ങളില്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ടോസ് ജയിക്കാനായിട്ടില്ല. രോഹിത് ശർമ്മ ഏകദിനത്തില്‍ ടോസിന്…
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി നജ്ല; അണ്ടര്‍ 23 വനിതാ ഏകദിനത്തില്‍ കേരളം ഹരിയാനയെ തകര്‍ത്തു
പുതുച്ചേരി: അണ്ടര്‍ 23 വനിതാ ഏകദിന ചാമ്ബ്യന്‍ഷിപ്പില്‍ ഹരിയാനയെ തോല്‍പ്പിച്ച് കേരളം. 24 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത കേരളം 49.4 ഓവറില്‍ 209 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 185 റണ്‍സിന്…