Fincat
Browsing Category

Football

സഞ്ജു മെസി സാംസണ്‍ അല്ലെങ്കില്‍ സഞ്ജു റൊണാള്‍ഡോ സാംസണ്‍? ഇപ്പോള്‍ എന്തുവിളിക്കണമെന്ന് ചോദ്യം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 'സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' എന്ന് പരാമര്‍ശിച്ചത് വൈറലായിരുന്നു. ക്രിക്കറ്റില്‍ ഏത് റോള്‍ ഏറ്റെടുക്കാനും താന്‍…

റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോൾ; തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി മലപ്പുറം എഫ്സി

പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറി നിറച്ച ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ പെനാല്‍റ്റി ഗോള്‍ സമ്മാനം. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സിക്ക് വിജയം. തൃശൂര്‍ മാജിക്…

അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ…

ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ്…

ഗോണ്‍സാലോ റാമോസിന്റെ നിര്‍ണായകഗോള്‍; ആവേശപ്പോരില്‍ ബാഴ്‌സലോണയെ വീഴ്ത്തി പിഎസ്ജി

ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.…

ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് വിജയം

ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആഴ്‌സണല്‍. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബുകായോ സാകയും…

ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൊണാക്കോയുടെ സമനിലപ്പൂട്ട്‌

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി മൊണാക്കോ എഫ്‌സി. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. സിറ്റിക്ക് വേണ്ടി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകളടിച്ച് തിളങ്ങിയിരുന്നു.…

ഹാട്രിക്കുമായി മിന്നി എംബാപ്പെ ! യുസിഎല്ലിൽ റയലിന് ത്രസിപ്പിക്കുന്ന ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. കസാഖ്സ്ഥാൻ ക്ലബ്ബായ കൈറാറ്റിനെ എതിരില്ലാതെ അഞ്ച് ഗോളുകൾക്കാണ് മാഡ്രിഡ് തകർത്തത്. ഹാട്രിക്കുമായി കളം നിറഞ്ഞ സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് മാഡ്രിഡിന് വമ്പൻ ജയം സമ്മാനിച്ചത്. എഡ്വാർഡോ…

മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം

കൊച്ചി: മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം…

മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനെ വീഴ്ത്തി അത്‌ലറ്റികോ; അല്‍വാരസിന് ഡബിള്‍

ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനോയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. അത്‌ലറ്റികോയ്ക്ക്…