Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Football
പകരക്കാരുടെ ഗോളില്‍ എസ്പാന്യോള്‍ വീണു; കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണയ്ക്ക് ആവേശവിജയം
ലാലിഗയിലെ കറ്റാലന്‍ ഡെര്‍ബിയില്‍ എസ്പാന്യോളിനെ വീഴ്ത്തി ബാഴ്‌സലോണ. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.പകരക്കാരായി ഇറങ്ങിയ ഡാനി ഒല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ബാഴ്‌സയ്ക്ക് വേണ്ടി വലകുലുക്കിയത്.…
ഗ്ലോബ് സോക്കര്‍ അവാര്‍ഡ്സ്; പുരസ്‌കാരത്തിന് അര്‍ഹനായി റൊണാള്‍ഡോ, മികച്ച താരമായി ഡെംബലെയും
ഗ്ലോബ് സോക്കർ അവാർഡുകള്‍ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉസ്‌മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവരെ ആദരിക്കുന്ന പുരസ്‌കാരമാണ് ഗ്ലോബ് സോക്കർ.ദുബായ് സ്പോർട്‌സ് കൗണ്‍സില്‍ നടത്തിവരുന്ന 'ഗ്ലോബ് സോക്കർ 2025'…
ഓള്‍ കേരള ഇൻവിറ്റേഷൻ ഫുട്ബോള്‍ ടൂര്‍ണമെൻ്റ്; കേരള പൊലീസ് ചാമ്ബ്യന്മാര്‍
ഇടുക്കിയിലെ നെടുങ്കണ്ടത്ത് വെച്ച് നടക്കുന്ന ഓള്‍ കേരള ഇൻവിറ്റേഷൻ ഫുട്ബോള്‍ ടൂർണമെൻ്റില്‍ കേരള പൊലീസ് ചാമ്ബ്യന്മാരായി.ഫൈനലില്‍ പറപ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരള പൊലീസ് തോല്‍പ്പിച്ചത്. വിജയികള്‍ക്ക് വേണ്ടി സുജില്‍, ഷബാസ്…
നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത്…
ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്‌പെയിൻ, അര്‍ജന്റീന രണ്ടാമത്, മാറ്റമില്ലാതെ ഇന്ത്യ
ഫിഫയുടെ ഏറ്റവും പുതിയ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്‌പെയിന്‍. 2026 ജൂണില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാനിരിക്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അര്‍ജന്റീനയുടെ ആഗ്രഹം സഫലമായില്ല.ലോകചാമ്ബ്യന്മാരായ അർജന്റീന രണ്ടാം…
ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയ്ക്കെതിരായ ആദ്യമത്സരത്തില്‍ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റില്‍ വരവറിയിച്ചത്.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമില്‍ സൂപ്പർ താരം…
2012ലെ റോണോയെ വെട്ടി 2013ലെ റൊണാള്‍ഡോക്കൊപ്പം; ചരിത്രമെഴുതി എംബാപ്പെ
ലാലിഗയില്‍ സെവിയ്യക്കെതിരായ മത്സരത്തില്‍ തകർപ്പൻ വിജയമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സെവിയ്യയെ റയല്‍ വീഴ്ത്തിയത്.
മത്സരത്തില്‍ റയലിനായി…
ഇഎഫ്എല്‍ കപ്പില്‍ സിറ്റിക്ക് വിജയം; സെമിഫൈനല്‍ ചിത്രം തെളിഞ്ഞു
ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ (കാരബാവോ കപ്പ്) ബെന്റ്‌ഫോര്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. 52-ാം മിനിറ്റില്‍ ഫ്രഞ്ച് താരം മാത്തിസ് റയാന്‍ ചെര്‍കിയും 67-ാം…
ഇന്ത്യൻ ആരാധകര്‍ക്ക് സുവര്‍ണ്ണാവസരം; മെസ്സിക്കൊപ്പം ചിത്രമെടുക്കാം, അത്താഴം കഴിക്കാം; സ്വകാര്യ…
ഹൈദരാബാദ്: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ നേരില്‍ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആരാധകർക്ക് സുവർണ്ണാവസരം ഒരുങ്ങുന്നു.14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട് (GOAT) ടൂറിന്റെ ഭാഗമായി ശനിയാഴ്ച ഇന്ത്യയിലെത്തുന്ന മെസിക്കായി വൻ സ്വീകരണമാണ്…
എംഎല്‍എസില്‍ മുത്തമിട്ട് മെസിയും സംഘവും; 48-ാം കിരീടനേട്ടവുമായി സോക്കര്‍ ലോകത്തിന്റെ നെറുകയില്‍ മെസി
മേജര്‍ ലീഗ് സോക്കര്‍ കിരീടം സ്വന്തമാക്കി ഇന്റര്‍മിയാമി. ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറുടെ നേതൃത്വത്തില്‍ ഇറങ്ങിയ കനേഡിയന്‍ ടീമായ വാന്‍കൂവര്‍ വൈറ്റ് കാപ്‌സിനെതിരെ 3-1 നായിരുന്നു ഇന്റര്‍മിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ മെസിയുടെ…
