Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Football
നെയ്മർ ഇനി അൽ ഹിലാലിൽ
ബ്രസീൽ സൂപ്പർ താരം നെയ്മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്നാണ് നെയ്മർ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്ബോളിലെ ഏറ്റവും…
ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ…
AIFF അവാര്ഡ് പ്രഖ്യാപിച്ചു; മലയാളികള്ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും, ഷില്ജി ഷാജിയും
ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷന്റെ ഈ വര്ഷത്തെ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മലയാളികള്ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്ജി ഷാജിയും പുരസ്കാരങ്ങള് സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്കാരമാണ് പ്രിയ പി…
കാൽപ്പന്തിന്റെ ഇതിഹാസം; ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36-ാം പിറന്നാൾ
ഫുട്ബോള് ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്ത്തെഴുന്നേല്പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ.
ഫുട്ബോള് ജീവിതം…
കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ
അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ…
ചാമ്പ്യന്സ് ലീഗ് ഫൈനല് ഇന്ന്; ആവേശത്തില് ഫുട്ബോള് ലോകം
ഇസ്താംബൂള്: ട്രിപ്പിള് എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് മാഞ്ചസ്റ്റര് സിറ്റി. അഞ്ചാം കിരീടമാണ് ഇന്റര് മിലാന്റെ നോട്ടം. തുര്ക്കി നഗരമായ ഇസ്താംബൂളിലിന്ന് യൂറോപ്പിലെ ചാമ്പ്യന് ക്ലബിനെ നിര്ണയിക്കുന്ന അതിഗംഭീര യുവേഫ ചാമ്പ്യന്സ് ലീഗ്…
എഫ്സി ബാഴ്സലോണ ഇന്ന് എസ്പാന്യോയോളിനെതിരെ; ജയിച്ചാൽ കാത്തിരിക്കുന്നത് സ്പാനിഷ് കിരീടം
സ്പാനിഷ് ഫുട്ബോൾ ലീഗിൽ ഇന്ന് ബാഴ്സലോണ ഡെർബി. എഫ്സി ബാഴ്സലോണ സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെ നേരിടും. സ്പാനിഷ് ലീഗിൽ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഈ ബാഴ്സലോണിയൻ ഡെർബി. ബാഴ്സലോണയെ പോലെ കാറ്റലോണിയൻ സ്വത്വം പേറുന്ന…
മെസിക്ക് ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡ്
2023 ലെ ‘ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്കാരം…
ലയണല് മെസി പി.എസ്.ജി വിടും; കരാര് പുതുക്കില്ല
അര്ജന്റീന് ഫുട്ബോള് ഇതിഹാസം ലയണല് മെസി ഈ സീസണ് അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് വിടുമെന്നുറപ്പായി. ക്ലബുമായുള്ള കരാര് മെസി പുതുക്കില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി താരത്തിന്റെ പിതാവ് ഹോര്ഗെ മെസി…
ലൈംഗികാതിക്രമം: ഡാനി ആൽവസിന് ജാമ്യം നിഷേധിച്ചു
ലൈംഗികാതിക്രമ കേസിൽ ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ജാമ്യം നിഷേധിച്ച് ബാർസിലോണയിലെ സ്പാനിഷ് കോടതി. കഴിഞ്ഞ മാസമാണ് ലൈംഗികാതിക്രമ കേസിൽ താരത്തെ അറസ്റ്റ് ചെയ്തത്. ഡാനി ആൽവസ് രാജ്യം വിടുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജാമ്യം…