Main Banner
Browsing Category

Football

48 ടീമുകൾ, 104 മത്സരങ്ങൾ, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന്…

ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

അങ്കാറ: 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ…

മെസിയുടെ റൂം നമ്പര്‍ 202; തൊട്ടടുത്ത മുറിയില്‍ ഡി പോള്‍; പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെ് ടീം…

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലാണ് മെസിപ്പടയുടെ ബേസ് ക്യാംപ്. പരിശീലന ഗ്രൗണ്ടിന്റെയും ടീം താമസിക്കുന്ന ഹോട്ടലിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…

ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ ഒരു മലയാളി; ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്ന ആദ്യ…

ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക. ലോകകപ്പ് ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍. ഖത്തര്‍ ടീമിനായാണ്…

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ്…

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും…

ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍…

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ…

ഫുട്‌ബോള്‍ ലോക കപ്പ്: സ്‌പെയിന്‍ ടീമിന് ആശങ്കയായി നിക്കോ വില്യംസിന്റെ പരിക്ക്

സ്‌പെയിന്‍ മിഡ് ഫീല്‍ഡര്‍ നിക്കോ വില്യംസിന് പരിക്കേറ്റതോടെ ആശങ്കയിലായിരിക്കുകയാണ് സ്‌പെയിന്‍. ഫിഫ ലോക കപ്പിനുള്ള സ്പാനിഷ് ടീമില്‍ ഇടമുള്ള ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ പരിക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ലോക കപ്പില്‍ തിരിച്ചടിയാകുമോ…

അമീർ കപ്പ് ഫുട്ബോൾ: അൽ സദ്ദിനെ തകർത്ത് അൽ ഗരാഫയ്ക്ക് കിരീടം

✍️ഇർഫാൻ ഖാലിദ് ഖത്തറിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ 54-ാമത് അമീർ കപ്പ് ഫൈനലിൽ അൽ ഗരാഫ എസ്‌സി ജേതാക്കളായി. മെയ് 9-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ സദ്ദിനെ…

എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചുകെട്ടി; എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍

എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കറ്റാലന്‍ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ അടയാളമായ ക്യാമ്പ് നൗവില്‍ ചിരവൈരികളെ കീഴടക്കിയാണ് ലാ ലീഗ കിരീടധാരണം.…

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍

എഫ്എ കപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല, ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ചെല്‍സി പോര്‍ട്ട് വലെയെയും…