Browsing Category

Games

പ്രതിരോധമതിലായി ശ്രീജേഷ്! ഇന്ത്യക്ക് ഒളിംപിക്സ് ഹോക്കി വെങ്കലം; സ്പെയ്നിനെ 2-1ന് മറികടന്നു

പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും…

ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു.അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍…

പാരീസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നഷ്ടം, പ്രതീക്ഷകളുടെ ഭാരം താങ്ങാനാനാവാതെ മീരാഭായ്; അവിനാഷ്…

പാരീസ്: വിനേഷ് ഫോഗട്ടിന്‍റെ മെഡല്‍ നഷ്ടത്തിന്‍റെ നിരാശക്ക് പിന്നാലെ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ.വനിതകളുടെ ഭാരദ്വോഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം…

ഒളിംപിക്സില്‍ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി;…

പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും.ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ്…

ഒളിംപിക്സ് ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ വെടിവെച്ചിട്ട ‘ജെയിംസ് ബോണ്ട്’, ആരാണ് യൂസഫ്…

പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനു ഭാക്കറും സരബ്ജ്യോത് സിംഗും വെങ്കലം നേടിയ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം മത്സരം നമ്മളെല്ലാം ടിവിയില്‍ തത്സമയം കണ്ടിട്ടുണ്ടാവും.എന്നാല്‍ ഇതേ മത്സരത്തില്‍ സാധാരണ ഷൂട്ടിംഗ് താരങ്ങള്‍…

ക്യാപ്റ്റന്‍ ഡാ! ഹര്‍മന്‍പ്രീത് സിംഗ് വീണ്ടും ഹീറോ; അര്‍ജന്‍റീനക്കെതിരെ ഹോക്കിയില്‍ ഇന്ത്യക്ക് സമനില

പാരിസ്: വീണ്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഹീറോ,പാരിസ് ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ അര്‍ജന്‍റീനക്കെതിരെ ഇന്ത്യന്‍ ടീമിന് നാടകീയ സമനില.പൂള്‍ ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ശക്തരായ അര്‍ജന്‍റീനയോട് അവസാന മിനുറ്റുകളില്‍ ഇന്ത്യ…

മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി

കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ സമാപിച്ച അഞ്ചാമത് ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നാലിനങ്ങളില്‍ സ്വര്‍ണം നേടി മറ്റത്തൂര്‍ സ്വദേശി ഉഷ മാണി (62).60നും 65നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജംപ്, നൂറുമീറ്റര്‍…

തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…

ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍

മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍. മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…